മെയ് 18 ഏലൂർ സിഡ്‌സ് മെന്റർസ് ക്യാമ്പ് ഗവണ്മെന്റ് എൽ .പി സ്കൂളിൽ നടത്തുകയുണ്ടായി .ഒരു വാർഡിൽ നിന്നും 5 പേരെ ഉൾപ്പെടുത്തി 31 വാർഡുകളിലായി 155 പേരെ ഉൾപ്പെടുത്തി ക്യാമ്പ് നടത്തി .പല കളികളിലൂടെ കുട്ടികൾക്കു പ്രകൃതി സൗഹൃദ വസ്തുക്കൾ കൂടുതലായി ഉപയോഗിക്കുന്ന ശീലം വളർത്തുവാൻ ഇതിലൂടെ കുറെ സഹായകമായി .
MENDOR CAMP PROGRAMME CONDUCTED CDS TRIPUNITHURA .THERE ARE 250 CHILDREN PARTICIPATED THE PROGRAMME ..MUNCIPAL CHAIRPERSON SRI. CHANDRIKA DEVI INAGURATED THE PROGRAMME..
LINGAPADAVIYUM SAMATHWAM CLASS STARTED FROM 22/5/2019- CLASSES WILL BE CONTINUING
KUDUMBASHREE ARANGHU CONDUCTED KERALA VARMA HALL TRIPUNITHURA
LOT OF PROGRAMME WILL BE CONDUCTED
Mentors Camp
ലിംഗ പദവി സമത്വവും നീതിയും രണ്ടാംഘട്ട പരിശീലനത്തോടനുബന്ധിച്ച് അയല്‍ക്കൂട്ട ഫെസിലിറ്റേറ്റര്‍ മാര്‍ക്കുള്ള രണ്ട് ദിവസത്തെ പരിശീലന ക്ലാസ്സ് 27, 29 തീയതികളിലായി നടന്നു. 1 മുതല്‍ 7 വരെ വാര്‍ഡിലുള്ളവര്‍ പങ്കെടുത്തു. ശ്രീമതി സെലിന്‍ മേഡം ക്ലാസ്സ് എടുത്തു.
WARD 1,2,3,4 FIRST DAY CLASS
കുടുംബശ്രീ അയല്‍ക്കൂട്ട പ്രസിഡന്‍റ്, സെക്രട്ടറിമാര്‍ക്ക് അയല്‍ക്കൂട്ട ഗ്രേഡിംഗ് ഷീറ്റ് പരിചയപ്പെടുത്തുന്നതിനുള്ള ക്ലാസ്സ് രാവിലെ - 1 മുതല്‍ 7 വരെയുള്ള വാര്‍ഡിനും ഉച്ചക്കുശേഷം - 8 മുതല്‍ 14 വരെയുള്ള വാര്‍ഡിനും നടത്തി. ശ്രീമതി രത്നമ്മ മേഡം പരിശീലന ക്ലാസ്സ് എടുത്തു.
ME & JLG Meet Conducted by cds
Pencil Menters Camp Conducted By CDS
we are inaugurating cafe kudumbashree at panchayath compund
The class conducted for Nhg members to awareness of anti drugg activicties..
Honourable Local Self Government Minister A C Motheen was inaugurated and Municipal Chairman Sree. Sabu Joseph chaired the progeramme. RF to NHG's, 46 Street vendor Identity Card, Cource certificates of ESTP students, self employment loan, Linkage Loan Intersubsidy are distributed in the programme. Shelter home ,Plastic Shredding unit and Organic rice branding are inaugurated.
COOKERY COMPETITION FOR KUDUMBASHREE MEMBERS
Five banks participated in task force meeting. Total 8 applications submitted out of which 3 applications approved and forwarded to bank.