LAST LEVEL ARANGU ORGANISATION MEETING
VAIKOM TALUK LEVEL ARANGU
TALUK LEVEL ARANGU
ASRYA KIT DISTRIBUTION
ASRYA KIT DISTRIBUTION
ASRYA KIT SUPPLY FOR AGATHY ASRYA
CDS COMMITTEE
Signature campaign for the promotion of Relationship kerala
കുടുംബശ്രീ റിലേഷൻഷിപ് കേരളയോട് അനുബന്ധിച്ചു കോട്ടയം ജില്ലയിലെ കടുത്തുരുത്തി ബ്ലോക്കിലെ തലയോലപ്പറമ്പ് പഞ്ചായത്തും, കുടുംബശ്രീ cds ഉം സംയുക്തമായി 03/07/2011 ൽ സംഘടിപ്പിച്ച വയോജന സംഗമം ബഹു: പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്‌തു. CDS ചെയർപേഴ്സൺ അദ്യക്ഷത വഹിച്ച സംഗമത്തിൽ, മെമ്പർ സെക്രട്ടറി, വൈസ് പ്രസിഡന്റ്, CDS, ADS മെമ്പർമാർ, വാർഡ് മെമ്പർമാർ, ബ്ലോക്ക് കോർഡിനേറ്റർ എന്നിവർ പങ്കെടുത്തു. 2019-20 ൽ രൂപീകരിച്ച 18 വയോജന അയൽക്കൂട്ടത്തിലെ ഏറ്റവും പ്രായം കൂടിയ അംഗങ്ങളെ ആദരിക്കുകയും, കലാപരിപാടികൾ നടത്തുകയും ചെയ്തു.
BALAPANCHAYATH FORMED FOR BALASABHA CHILDREN
PENCIL PROGRAMME CONDUCTED FOR BALASABHA CHILDREN
TWO DAY PROGRAMME CONDUCTED FOR NHG SECRETARY AND PRESIDENT FOR NHG APPRAISAL FORM INTRODUCTION
MIS REVIEW CONDUCTED FOR RURAL ACCOUNTANT AND MIS BLOCK COORDINATOR
CDS LEVEL ARANGU INAUGURATED BY VAIKOM MLA Sri.C K ASHA
BLOCK REVIEW MEETING