Sl. No District Title Author Photo Story
1 Ernakulam എറണാകുളം  ജില്ലയിൽ പത്തു കമ്മ്യൂണിറ്റി കിച്ചണുകൾ തുടങ്ങാൻ കോർപ്പറേഷൻ കുടുംബശ്രീയെ ഏൽപിച്ചു. Asha Read / Download
2 Malappuram ലോക്ക് ഡൗൺ കാലത്തും സേവനങ്ങൾ ഉറപ്പാക്കി മലപ്പുറം ജില്ലാമിഷൻ Manjari Read / Download
3 Wayanad അപ്രതീക്ഷിത പ്രതിസന്ധിയില്‍ പ്രവാസികള്‍ക്ക് തുണയായി വയനാട്ടിലെ കാറ്ററിങ് യൂണിറ്റ് Chaithanya Read / Download
4 Kannur കണ്ണൂർ ജില്ലയിൽ വീടുകളിൽ കഴിയുന്നവർക്ക്  മാനസിക പിന്തുണ നൽകുന്നതിനും സംശയനിവാരണത്തിനും സ്നേഹിത-ജെൻഡർ ഹെൽപ് ഡെസ്ക് വഴി ടെലി കൗൺസിലിങ്ങ് Asha Read / Download
5 Kollam സിവിൽ സപ്ലൈസ് വകുപ്പിന് വേണ്ടി തുണി സഞ്ചികൾ നിർമിച്ച് കൊല്ലം ജില്ലാ മിഷൻ Manjari Read / Download
6 Kottayam കോട്ടയത്ത് കൊറോണ കണ്‍ട്രോള്‍ സെല്ലിലെ പ്രത്യേക സേവനവും മാനസിക പിന്തുണയേകും പ്രവര്‍ത്തനങ്ങളും Chaithanya Read / Download
7 Pathanamthitta പത്തനംതിട്ട ജില്ലയിൽ വിശക്കുന്നവർക്ക് ഭക്ഷണമൊരുക്കാൻ സംഘക്കൃഷി ​ഗ്രൂപ്പുകളുടെ പച്ചക്കറികൾ Asha Read / Download
8 Kasaragod ലോക്ക് ഡൗണിലും കാസറഗോഡ് സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക് ടീം 'വർക്കിംഗ് ഫ്രം ഹോം Manjari Read / Download
9 Kozhikode അവശ്യസേവന മേഖലയില്‍ സാനിറ്റൈസര്‍ ലഭ്യമാക്കി കോഴിക്കോട് Chaithanya  Read / Download
10 Idukki അണ്ണാൻ കുഞ്ഞും തന്നാലായത്... ലോക്ക് ഡൗൺ കാലം ക്രിയാത്മകമാക്കിയും സാമൂഹിക അകലം പാലിച്ചും കുടുംബശ്രീ ബാലസഭാ കൂട്ടുകാർ Asha Read / Download
11 Palakkad അരക്ഷിത സമൂഹത്തിനിടയിൽ കൊറോണ വ്യാപനത്തെപ്പറ്റി അവബോധം സൃഷ്ടിച്ച് കുടുംബശ്രീ പാലക്കാട് ജില്ലാമിഷൻ Manjari Read / Download
12 Thiruvananthapuram മിണ്ടാപ്രാണികള്‍ക്ക് കരുതലേകി തിരുവനന്തപുരം Chaithanya Read / Download
13 Alappuzha കൊറോണയെ തോൽപിക്കും ആത്മവിശ്വാസം:ഫ്ളോട്ടിങ്ങ് സൂപ്പർമാർക്കറ്റുമായി കുടുംബശ്രീ വനിതകൾ... കൈനകരിക്കാർക്ക് വീട്ടു സാധനങ്ങൾ ഇനി വീട്ടുപടിക്കൽ Asha Read / Download
14 Thrissur ലോക്ക് ഡൗണിൽ 'വയോജന ക്യാമ്പയിൻ' സംഘടിപ്പിച്ച് കുടുംബശ്രീ തൃശൂർ ജില്ലാമിഷൻ Manjari Read / Download
15 State കോവിഡ് 19 പ്രതിരോധത്തിന് കുടുംബശ്രീയും Chaithanya Read / Download
16 Ernakulam കൊവിഡ്-19 - പാട്ടും കവിതയും ഫോട്ടോ​ഗ്രാഫിയുമായി  സൈബർ അരങ്ങ്. ലോക്ക് ഡൗൺ കാലം സർഗാത്മകമാക്കി കുടുംബശ്രീ വനിതകൾ Asha Read / Download
17 Malappuram പ്രായമായവർ മാത്രം ഉള്ളയിടങ്ങളിൽ അവശ്യസാധനങ്ങൾ വാങ്ങി വീട്ടിൽ എത്തിച്ച് നൽകി കുടുംബശ്രീ മലപ്പുറം ജില്ലാമിഷൻ Manjari Read / Download
18 Wayanad കോവിഡ് 19- ആദിവാസി മേഖലയില്‍ വയനാടിന്റെ ഫലപ്രദ ഇടപെടല്‍ Chaithanya Read / Download
19 Kannur കണ്ണൂർ ജില്ലയിൽ ആറളം ഫാമിലെ 1400 ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ വീട്ടുപടിക്കലെത്തിച്ച് കുടുംബശ്രീ Asha Read / Download
20 Kollam ഒന്നര ലക്ഷത്തോളം രൂപയുടെ പച്ചക്കറിയും കിഴങ്ങു വർഗ്ഗങ്ങളും കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് സൗജന്യമായി നൽകി കൊല്ലം ജില്ലയിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ Manjari Read / Download
21 Kottayam കോവിഡ് 19- കോട്ടയത്ത് ആദിവാസി മേഖലയിലെ അഗതികള്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക കരുതല്‍ Chaithanya Read / Download
22 State ഭിന്നശേഷിക്കുട്ടികള്‍ക്ക് ലോക് ഡൗണ്‍ കാലത്ത് പ്രത്യേക കരുതല്‍ Chaithanya Read / Download
23 Pathanamthitta പത്തനംതിട്ട ജില്ലയിൽ 192 പട്ടികവർ​ഗ  കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് നൽകി കുടുംബശ്രീ ജില്ലാമിഷൻ Asha Read / Download
24 Kasaragod അതിഥി തൊഴിലാളികൾക്ക് അവർക്കിഷ്ടപ്പെട്ട അന്നമൂട്ടി കാസറഗോഡ് ജില്ലയിലെ അയൽക്കൂട്ടങ്ങൾ Manjari Read / Download
25 Idukki സർക്കാർ ജോലി കിട്ടിയേ തീരൂ...ലോക്ക് ഡൗൺ കാലത്തും വാട്ട്സാപ് ​ഗ്രൂപ്പു വഴി പി.എസ്.സി പഠനം തുടർന്ന് ഇടുക്കിയിലെ മിടുക്കർ; കൂട്ടിന് കുടുംബശ്രീ Asha Read / Download
26 Palakkad കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കിച്ചൺ, കൗൺസിലിങ് സേവനങ്ങൾ ഉറപ്പാക്കാൻ പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് സപ്പോർട്ട് ഡെസ്കും മൊബൈൽ ആപ്പും Manjari Read / Download
27 Thiruvananthapuram തിരുവനന്തപുരത്ത് നല്ല നാടന്‍ പച്ചക്കറി വീട്ടുപടിക്കലെത്തിച്ച് കുടുംബശ്രീ Chaithanya Read / Download
28 Alappuzha പട്ടികവർ​ഗ മേഖലയിലെ കുടുംബങ്ങൾക്കായി കുടുംബശ്രീയൊരുക്കുന്നു, കളിചിരികൾ നിറയുന്ന ജീവനുള്ള വീട് Asha Read / Download
29 Thrissur ഭക്ഷ്യധാന്യ വിതരണം 'ഇക്കോ ഫ്രണ്ട്‌ലി' ആക്കാൻ സപ്ലൈകോയ്ക്ക് വേണ്ടി പേപ്പർ കവറുകൾ നിർമിച്ച് നൽകി തൃശൂർ ജില്ലയിൽ നിന്നുള്ള അയൽക്കൂട്ടങ്ങൾ Manjari Read / Download
30 State കോവിഡ്-19 പ്രതിരോധത്തിന് കുടുംബശ്രീയും - 2 Chaithanya Read / Download
31 Ernakulam ഒരു ഫോൺ കോളിൽ വീട്ടിലെത്തും, വീട്ടാവശ്യത്തിനുള്ളതെല്ലാം... ഇതാണ് ഒരുമ റാപ്പിഡ് ആക്ഷൻ ഫോഴ്സ് Asha Read / Download
32 Malappuram മലപ്പുറം ജില്ലയിലെ ഉൾനാടൻ പട്ടികവർഗ്ഗ സെറ്റിൽമെന്റുകളിൽ  സൗജന്യ റേഷനും ഭക്ഷ്യധാന്യ കിറ്റും എത്തിച്ചു നൽകി കുടുംബശ്രീ മലപ്പുറം ജില്ലാമിഷൻ Manjari Read / Download
33 Wayanad ആശുപത്രികളിലേക്ക് ഗൗണുകള്‍ തയ്യാറാക്കി നല്‍കി വയനാട് Chaithanya Read / Download
34 Kannur ഡോക്ടർ @ ഹോം...രോഗികൾക്കാശ്വാസമായി കണ്ണൂരിൽ വിളിപ്പുറത്തുണ്ട് ഡോക്ടറുടെ സേവനം Asha Read / Download
35 Kollam വീടുകളിലേക്ക് കട്ട് ചെയ്ത തുണിയെത്തിച്ച്  മാസ്കും തുണിസഞ്ചികളും തയ്ച്ചു വാങ്ങി ആവശ്യക്കാരിലേക്കെത്തിച്ച് നൽകി കൊല്ലം ജില്ലയിലെ എസ്‌.വി.ഇ.പി. മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാർ Manjari Read / Download
36 Kottayam വിരസത അകറ്റി മാനസികോല്ലാസമേകാന്‍ കോട്ടയത്തിന്റെ കാര്‍ഷിക ക്യാമ്പയിൻ Chaithanya Read / Download
37 Pathanamthitta ഭക്ഷ്യക്കിറ്റ് പായ്ക്കിങ്ങും,  ഉൽപന്നങ്ങൾ നിറയ്ക്കാൻ തുണിസഞ്ചിയും : പത്തനംതിട്ടയിൽ  സപ്ളൈകോയ്ക്ക് പിന്തുണ നൽകി കുടുംബശ്രീ Asha Read / Download
38 Kasaragod ലോക്ക് ഡൗൺ കാലം ആസ്വാദ്യകരമാകാൻ കുടുംബശ്രീ കലാകാരികളുടെ കലാപ്രകടനങ്ങളുമായി കുടുംബശ്രീ കാസറഗോഡ് ജില്ലാമിഷൻ ഫേസ്ബുക്ക് ലൈവ് Manjari Read / Download
39 Kozhikode കോഴിക്കോട്ടെ കോവിഡ് 19 കെയര്‍ കേന്ദ്രങ്ങളില്‍ ഭക്ഷണമെത്തിച്ച് കുടുംബശ്രീ Chaithanya Read / Download
40 Idukki പാട്ടുംപാടി വയോജനങ്ങൾ, അയൽക്കൂട്ട വനിതകൾക്ക് നൃത്തവും പാട്ടും... ഇടുക്കിയിൽ ലോക്ക് ഡൗൺ കാലം ഉഷാറാക്കി വാട്ട്സാപ് അരങ്ങ് സൗഹൃദ മത്സരം Asha Read / Download
41 Palakkad അട്ടപ്പാടിയിലെ ട്രൈബൽ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളിൽ നിന്നും പച്ചക്കറികൾ സംഭരിച്ചു ഊരുകളിലെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്കും മറ്റു ആവശ്യക്കാരിലേക്കും എത്തിച്ചു  കുടുംബശ്രീ പാലക്കാട്  ജില്ലാമിഷൻ Manjari Read / Download
42 Thiruvananthapuram ഇന്നലെകളിലെ ഓര്‍മ്മകള്‍... വയോജനങ്ങള്‍ക്കായി തിരുവനന്തപുരത്തിന്റെ പ്രത്യേക മത്സരം Chaithanya Read / Download
43 Alappuzha പുല്ലുപോലെ ചൂലു കെട്ടി ഷംല, അകലങ്ങളിലിരുന്ന് കൂട്ടു കൂടാൻ ഇ-കൂട്ട് ബ്ളോ​ഗും... ആലപ്പുഴയിൽ ഭിന്നശേഷിക്കാരും ബാലസഭാ കൂട്ടുകാരും തകർക്കുകയാണ് Asha Read / Download
44 Thrissur ലോക്ക് ഡൗൺ കാലം ആസ്വാദ്യകരമാക്കാൻ നാടൻ പാചക മത്സരവുമായി കുടുംബശ്രീ തൃശൂർ ജില്ലാമിഷൻ Manjari Read / Download
45 State കോവിഡ്-19 പ്രതിരോധത്തിന് കുടുംബശ്രീയും - 3 Chaithanya Read / Download
46 Ernakulam സ്ത്രീകൾക്ക് മനസിന്റെ ഭാരമിറക്കി വയ്ക്കാൻ കുടുംബശ്രീയുടെ സമ്മർദ്ദപ്പെട്ടി അഥവാ ഫ്രസ്ട്രേഷൻ ബോക്സ് Asha Read / Download
47 Malappuram ലോക്ക് ഡൗൺ കാലം സർഗാത്മകമായി പ്രയോജനപ്പെടുത്താൻ ബാലസഭാ കുട്ടികളുടെ ഫേസ്ബുക്ക് പേജുമായി കുടുംബശ്രീ മലപ്പുറം ജില്ലാമിഷൻ Manjari Read / Download
48 Wayanad ലോക്ക് ഡൗണ്‍ സര്‍ഗ്ഗാത്മകമാക്കി വയനാട്ടിലെ ബാലസഭയിലെ കുട്ടികള്‍ Chaithanya Read / Download
49 Kannur വരയും കുറിയും, കനൽ ചവിട്ടി കൊറോണയും കടന്ന് മുന്നോട്ട്, ഓർമ മരം പൂക്കുമ്പോൾ... അങ്ങനെ കൊറോണക്കാലം ആഘോഷമാക്കി ക്രിയേറ്റീവ് ക്യാമ്പയിൻ Asha Read / Download
50 Kollam ലോക്ക് ഡൗണിലും സേവനങ്ങൾ ഉറപ്പാക്കി കുടുംബശ്രീ കൊല്ലം ജില്ലാമിഷന്റെ നിർഭയ വോളന്റിയർമാർ Manjari Read / Download
51 Kottayam സംഘകൃഷി സംഘങ്ങള്‍ക്ക് മാനസിക പിന്തുണയേകി കോട്ടയം Chaithanya Read / Download
52 Pathanamthitta എന്റെ കൃഷി, എന്റെ ആരോ​ഗ്യം, ഒപ്പം നിങ്ങളുടെയും ... പത്തനംതിട്ട ജില്ലയിൽ അയൽക്കൂട്ട വനിതകൾക്കായി കാർഷിക മത്സരം. Asha Read / Download
53 Kasaragod അവശ്യ സാധനങ്ങളുമായി അതിർത്തി  കടന്നെത്തുന്ന ലോറി ഡ്രൈവർമാർക്ക് ആതിഥേയത്വം അരുളി കാസറഗോഡ് ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾ Manjari Read / Download
54 Kozhikode കോഴിക്കോടിന്റെ കാര്‍ഷിക ചലഞ്ചിന് തുടക്കം Chaithanya Read / Download
55 Idukki ഇടുക്കി ജില്ലയിൽ അയൽക്കൂട്ട വനിതകൾക്കായി അടുക്കളത്തോട്ടം ചലഞ്ച്-2020 Asha Read / Download
56 Palakkad ലോക്ക് ഡൗൺ ആസ്വാദ്യകരമാക്കാൻ ഫേസ്ബുക്ക് പേജിലൂടെ വിവിധ കലാപരിപാടികളുമായി അട്ടപ്പാടി ബാല വിഭവകേന്ദ്രം Manjari Read / Download
57 State കോവിഡ്-19 പ്രതിരോധത്തിന് കുടുംബശ്രീയും - 4 Chaithanya Read / Download
58 Alappuzha ഇല്ലായ്മയിലും അകമഴിഞ്ഞ് കാരുണ്യം..മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നൽകി ആലപ്പുഴ ജില്ലയിലെ വെള്ളനാട് കുടുംബശ്രീ സി.ഡി.എസ് Asha Read / Download
59 Thrissur പച്ചക്കറി വണ്ടിയും പാള കൊണ്ടുള്ള ഗ്രോ ബാഗ് നിർമാണവും മൈക്രോ ഗ്രീൻ അടുക്കളത്തോട്ടം ക്യാമ്പയിനും കൃഷിയുമായി ബന്ധപ്പെട്ട മത്സരങ്ങളുമായി കുടുംബശ്രീ തൃശ്ശൂർ ജില്ലാമിഷൻ Manjari Read / Download
60 Thiruvananthapuram ശ്രദ്ധ നേടി തിരുവനന്തപുരത്തിന്റെ ഫേസ്ഷീല്‍ഡ് നിര്‍മ്മാണം Chaithanya Read / Download
61 Ernakulam എന്റെ മണ്ണ്, എന്റെ അടുക്കളയ്ക്ക്, എന്റെ പച്ചക്കറി... പച്ചക്കറിയിൽ സ്വയംപര്യാപ്തത നേടി കുടുംബശ്രീ കുടുംബങ്ങൾ Asha Read / Download
62 Malappuram ബാലസഭാ കുട്ടികളിൽ വ്യായാമ ശീലം വളർത്താൻ 'വ്യായാമം ചെയ്യാം ആരോഗ്യം കാക്കാം' - ഓൺലൈൻ ഫിറ്റ്നസ് പദ്ധതിയുമായി കുടുംബശ്രീ മലപ്പുറം ജില്ലാമിഷൻ Manjari Read / Download
63 Wayanad കെയര്‍ വയനാടിലൂടെ ഭിന്നശേഷി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രൊഫഷണല്‍ പിന്തുണാ സേവനങ്ങള്‍ വിളിപ്പുറത്ത് Chaithanya Read / Download
64 Kottayam നുണ പറഞ്ഞാല്‍ കോട്ടയത്ത് കൈയ്യടി Chaithanya Read / Download
65 Kannur സപ്ളൈകോയ്ക്ക് വേണ്ടി കുടുംബശ്രീ വനിതകൾ പായ്ക്ക് ചെയ്തത് 75,000 സൗജന്യ ഭക്ഷ്യക്കിറ്റുകൾ Asha Read / Download
66 Kasaragod കുടുംബശ്രീ ജെ.എൽ.ജി. അംഗങ്ങൾക്ക്  'വിത്തും കൈക്കോട്ടും' കാർഷിക ചലഞ്ചുമായി കുടുംബശ്രീ കാസറഗോഡ് ജില്ലാമിഷൻ Manjari Read / Download
67 Kozhikode പ്രവാസികള്‍ക്ക് തുണയാകാന്‍ കോഴിക്കോട് കൊടുവള്ളി നഗരസഭയില്‍ പ്രത്യേക എന്‍.യു.എല്‍.എം. പദ്ധതികള്‍ Chaithanya Read / Download
68 Thiruvananthapuram പാരമ്പര്യ രുചിക്കൂട്ടിലേക്ക് തിരികെപ്പോകാന്‍ തിരുവനന്തപുരത്ത് ഒരു മത്സരം Chaithanya Read / Download
69 Idukki ചരിത്ര വ്യക്തികൾ എന്നിലൂടെ...ബാലസഭാ കൂട്ടുകാർക്കായി ഒരു ഫ്രണ്ട്ഷിപ്പ് മാച്ച് Manjari Read / Download
70 Alappuzha ജസ്റ്റ് എ മിനിറ്റ്, ഇവിടെ  ഞങ്ങളും ആക്ടീവാണ്...കോവിഡ് കാലത്ത് ക്രിയാത്മകത തേച്ചു മിനുക്കി ആലപ്പുഴ ജില്ലയിൽ ഡി.ഡി.യു.ജി.കെ.വൈ വിദ്യാർത്ഥികളും Asha Read / Download
71 Thrissur 'ഒരു ലോക്ക് ഡൗൺ കാലത്ത്': ബാലസഭാ കുട്ടികൾക്കായി ഓൺലൈൻ മത്സര പരിപാടികൾ സംഘടിപ്പിച്ച് കുടുംബശ്രീ തൃശൂർ ജില്ലാമിഷൻ Manjari Read / Download
72 Thiruvananthapuram കോവിഡ്-19 പ്രതിരോധത്തിന് കുടുംബശ്രീയും - 5 Chaithanya Read / Download
73 Ernakulam നാലാളറിയട്ടെ, കൈപ്പുണ്യം... അയൽക്കൂട്ട വനിതകൾക്കായി ജാക്ക് ഫ്രൂട്ട് ചലഞ്ച് Asha Read / Download
74 Wayanad മാനസിക സംഘര്‍ഷമൊഴിവാക്കാന്‍ വയനാടിന്റെ ഓണ്‍ലൈന്‍ യോഗ Chaithanya Read / Download
75 Kannur ജില്ലയിൽ നിന്നും യാത്രയായ 1142 അതിഥി തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റൊരുക്കി  കുടുംബശ്രീ Asha Read / Download
76 Kollam ലോക്ക് ഡൗൺ കാലം ഫലപ്രദമാക്കാൻ ബാലസഭാ കുട്ടികൾക്കായി 'റിഥം ഓഫ് നേച്ചർ' പദ്ധതിയുമായി കുടുംബശ്രീ കൊല്ലം ജില്ലാമിഷൻ Manjari Read / Download
77 Kottayam ബ്ലോക്ക് ‌കോര്‍ഡിനേറ്റര്‍മാര്‍ മുഖേന മൂല്യവര്‍ദ്ധിത സംരംഭകര്‍ക്ക് സാന്ത്വനമേകി കോട്ടയം Chaithanya Read / Download
78 Pathanamthitta ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കരുതലിന്റെ തണലൊരുക്കി ബഡ്സ് സ്കൂൾ Asha Read / Download
79 Kasaragod 'ഞാനും എന്റെ അയൽക്കൂട്ടവും കൃഷിയിലേക്ക്', 'ഞാനും എന്റെ ഊരും കൃഷിയിലേക്ക്' ഭക്ഷ്യ സുരക്ഷാ ക്യാമ്പയിനുമായി  കുടുംബശ്രീ കാസറഗോഡ്  ജില്ലാമിഷൻ Manjari Read / Download
80 Kozhikode ആദിവാസി വിഭാഗങ്ങൾക്കായി കോഴിക്കോടിന്റെ 'ഊരിനൊരു തുണ' Chaithanya Read / Download
81 Idukki സപ്ളൈകോയുടെ ഭക്ഷ്യക്കിറ്റ് പായ്ക്കിങ്ങിന്  ഇടുക്കി ജില്ലയിൽ 1058  കുടുംബശ്രീ വനിതകൾ Asha Read / Download
82 Alappuzha കമ്മ്യൂണിറ്റി കൗൺസിലറുടെ ഇടപെടൽ ശ്രദ്ധേയമായി... വഴിയോരങ്ങളിൽ നിന്നും വീടിന്റെ  തണലിലേക്ക് Asha Read / Download
83 Thrissur ലോക്ക് ഡൗൺ കാലം ഫലപ്രദമായി വിനിയോഗിച്ച് പരിസ്ഥിതി ദിനത്തിലേക്കായി മരത്തൈകൾ മുളപ്പിക്കാൻ 'ചച-മച' ക്യാമ്പയിനുമായി  കുടുംബശ്രീ തൃശൂർ ജില്ലാമിഷൻ Manjari Read / Download
84 Thrissur സർക്കാർ സൗജന്യ ഭക്ഷ്യധാന്യ കിറ്റിലേക്ക് കുടുംബശ്രീ സംരംഭ യൂണിറ്റുകളിൽ നിന്നും പലവ്യഞ്ജനങ്ങൾ നൽകി കുടുംബശ്രീ തൃശൂർ ജില്ലാമിഷൻ Manjari Read / Download
85 State കോവിഡ്- 19 പ്രതിരോധത്തിന് കുടുംബശ്രീയും - 6 Chaithanya Read / Download
86 Ernakulam ലോക്ക് ഡൗൺ കാലത്തു  മത്സ്യക്കൃഷിയിൽ നൂറുമേനി വിളവെടുത്ത്  പട്ടികവർഗ മേഖലയിലെ കുടുംബശ്രീ വനിതകൾ Asha Read / Download
87 Wayanad വയനാടിന്റെ ഫിലിമോത്സവം സൂപ്പര്‍ ഹിറ്റ് Chaithanya Read / Download
88 Kannur ഒരേ ദിവസം 4100  വീടുകളിൽ വിളവെടുപ്പ് - കുടുംബശ്രീയുടെ എല്ലാരും നടണ് മൈക്രോ ​​ഗ്രീൻ അഗ്രി ചലഞ്ച് വൻവിജയം Asha Read / Download
89 Kollam ബഡ്‌സ് - ബി.ആർ.സി കുട്ടികൾക്കു വേണ്ടി 'പ്രകൃതിക്കൊരു താരാട്ട്' - മൂന്നാം ഘട്ട  ലോക്ക് ഡൗൺ പ്രവർത്തനങ്ങളുമായി കുടുംബശ്രീ കൊല്ലം ജില്ലാമിഷൻ Manjari Read / Download
90 Pathanamthitta വയം - ഫ്രീ യുവർ മൈൻഡ് ആൻഡ് ഹാൻഡ് ഓഫ് ഹോപ്- പ്രവാസികൾക്ക് സഹായഹസ്തവുമായി പത്തനംതിട്ട ജില്ലാമിഷന്റെ പുതിയ പദ്ധതി Asha Read / Download
91 Malappuram ഊരിലിരിക്കാം പടമെടുക്കാം മത്സരവുമായി  കുടുംബശ്രീ മലപ്പുറം ജില്ലാമിഷൻ Manjari Read / Download
92 Kozhikode കോഴിക്കോടെത്തിയ പ്രവാസികള്‍ക്ക് ഭക്ഷണം നല്‍കാനും കുടുംബശ്രീ Chaithanya Read / Download
93 Idukki ഇടുക്കി ജില്ലയിൽ കിഴങ്ങുവർ​ഗ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ  കിഴങ്ങുവർ​ഗ കൃഷി വ്യാപന വാരം സംഘടിപ്പിച്ചു Asha Read / Download
94 Palakkad വാളയാർ ചെക്ക് പോസ്റ്റിൽ കുടുംബശ്രീ പാലക്കാട് ജില്ലാമിഷന്റെ ഗ്ലോബൽ കുടുംബശ്രീ കഫേ Manjari Read / Download
95 Alappuzha അയർലൻഡ് മലയാളി അസോസിയേഷന്റെ സഹായം: അനന്തകൃഷ്ണന് വീട് പണിത് നൽകി കുടുംബശ്രീ ചേച്ചിമാർ  Asha Read / Download
96 Thrissur 'മാസ്ക് മാസാണ്' ടാസ്കുമായി കുടുംബശ്രീ തൃശ്ശൂർ ജില്ലാമിഷൻ Manjari Read / Download
97 State കോവിഡ്- 19 പ്രതിരോധത്തിന് കുടുംബശ്രീയും- 7 Chaithanya Read / Download
98 Ernakulam എറണാകുളം ജില്ലയിൽ കുടുംബശ്രീ അയൽക്കൂട്ട യോഗങ്ങൾ ഇനി സൈബർ ലോകത്ത് Asha Read / Download
99 Wayanad പ്രമുഖ ശാസ്ത്രജ്ഞനുമായി സംവാദം; ബഹിരാകാശത്തെ അറിഞ്ഞ് വയനാട്ടിലെ ബാലസഭാ കുട്ടികള്‍ Chaithanya Read / Download
100 Kannur കോവിഡ് കാലത്ത് സഹജീവികൾക്കായി കരുണയോടെ Asha Read / Download
101 Kozhikode 12 ദിവസമായി കോവിഡ് കെയര്‍ സെന്ററില്‍ ക്ലീനിങ് ഡ്യൂട്ടി... പിന്നീട് ക്വാറന്റൈനും - മാതൃകയായി കോഴിക്കോട്ടെ ഈ സി.ഡി.എസ് അംഗങ്ങള്‍ Chaithanya Read / Download
102 Malappuram 'അവളെ അറിയാം' ലോക്ക് ഡൗൺ സ്പെഷ്യൽ ഓൺലൈൻ റിസർച്ച് പ്രോഗ്രാമുമായി കുടുംബശ്രീ മലപ്പുറം ജില്ലാമിഷൻ Manjari Read / Download
103 Thrissur വിദേശ രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമെത്തി ഇൻസ്റ്റിറ്റൂഷണൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭക്ഷണമൊരുക്കി കുടുംബശ്രീ തൃശൂർ ജില്ലാമിഷൻ Manjari Read / Download
104 State കോവിഡ്- 19 പ്രതിരോധത്തിന് കുടുംബശ്രീയും - 8 Chaithanya Read / Download
105 Thrissur കൊറോണക്കാലം വിജ്ഞാനപ്രദമാകാൻ 'ഐ നോ എസ്.വി.ഇ.പി' സംഘടിപ്പിച്ചു കുടുംബശ്രീ തൃശൂർ ജില്ലാമിഷൻ Manjari Read / Download
106 Alappuzha സുഭിക്ഷ കേരളം പദ്ധതിയ്ക്ക് സ്വാ​ഗതം: ആലപ്പുഴ ജില്ലയിൽ കുടുംബശ്രീ പ്ളാന്റ് നഴ്സറികൾ ഉൽപാദിപ്പിച്ചത് പത്തു ലക്ഷം പച്ചക്കറിത്തൈകൾ Asha Read / Download
107 Ernakulam കോവിഡ് 19 കാലത്തെ മധുരം - കുട്ടമ്പുഴയിൽ തേനീച്ച വളർത്തൽ കർഷകർക്ക്  മധുരിക്കുന്ന വിജയം Asha Read / Download
108 Ernakulam പ്രവാസികൾക്ക് കരുതലും ബോധവത്കരണവും Asha Read / Download
109 Ernakulam സർഗം - ബാലസഭാ കുട്ടികളുടെ പ്രത്യേക പരിപാടി Asha Read / Download
110 Kannur എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷയെഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും മാസ്ക് വിതരണം ചെയ്ത് കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ  Asha Read / Download
111 Kannur വൃക്കരോ​ഗികൾക്ക്  ആശ്വാസമായി  1.19 ലക്ഷം രൂപ നൽകി കുടുംബശ്രീയുടെ കാരുണ്യഹസ്തം Asha Read / Download
112 Idukki കോവിഡ് യോദ്ധാക്കൾക്ക് ആദരം Asha Read / Download
113 State കോവിഡ്- 19 പ്രതിരോധത്തിന് കുടുംബശ്രീയും - 9 Chaithanya Read / Download
114 Kasaragod സുഭിക്ഷകേരളം പ്രചാരണത്തിന്റെ ഭാഗമായി ഷോർട് ഫിലിം തയ്യാറാക്കി കുടുംബശ്രീ കാസറഗോഡ് ജില്ലാ മിഷൻ Manjari Read / Download
115 Pathanamthitta ഉൾവനങ്ങളിലെ ആദിവാസികൾക്കും ഭക്ഷ്യക്കിറ്റ് നൽകി കുടുംബശ്രീ Asha Read / Download