Web page of the day - 15 (27/07/2018)
Updated On 2018-07-27
Web page of the day - 15 (27/07/2018)
ED's Page http://www.kudumbashree.org/pages/183
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ വിശദവിവരങ്ങൾ, കുടുംബശ്രീയുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് ഡയറക്ടറുടെ ആർട്ടിക്കിളുകൾ, കുടുംബശ്രീ പദ്ധതി അനുബന്ധ അവതരണങ്ങൾ എന്നിവയുടെ ശേഖരം ഇവിടെ ലഭ്യമാണ്.
ശുഭദിനം...
Web page of the day - 14 (26/07/2018)
Updated On 2018-07-26
Web page of the day - 14 (26/07/2018)
MKSP http://www.kudumbashree.org/pages/368
എം.കെ.എസ്.പി.(മഹിളാ കിസാൻ സശാക്തീകരൺ പരിയോജന) എന്ന കേന്ദ്ര പദ്ധതിയുടെ ഭാഗമായി കേരള കാർഷിക മേഖലയിൽ കുടുംബശ്രീ നടത്തുന്ന നൂതന പ്രവർത്തനങ്ങൾ വളരെ വിശദമായി ഇവിടെ വിവരിച്ചിട്ടുണ്ട്.
ശുഭദിനം...
Web page of the day - 13 (25/07/2018)
Updated On 2018-07-25
Web page of the day - 13 (25/07/2018)
Achievements and Awards http://www.kudumbashree.org/pages/524
എന്ന പേജിലെ
Awards എന്ന ടാബ് നമുക്കിന്നു പരിചയപ്പെടാം.
കുടുംബശ്രീക്കും കുടുംബശ്രീ പ്രവർത്തനങ്ങൾക്കും ലഭിച്ച വിവിധ അവാർഡുകളുടെ വിവരം ഈ പേജിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ശുഭദിനം...
Web page of the day - 12 (24/07/2018)
Updated On 2018-07-24
Web page of the day - 12 (24/07/2018)
Press Releases http://kudumbashree.org/press-releases
കുടുംബശ്രീ സംസ്ഥാന മിഷനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പത്രക്കുറിപ്പുകളുടെ ശേഖരം പിഡിഎഫ് ഫോർമാറ്റിൽ ഇവിടെ ലഭ്യമാണ്.
ശുഭദിനം...
Web page of the day - 11 (23/07/2018)
Updated On 2018-07-23
Harsham - Happiness Redefined http://www.kudumbashree.org/pages/617
പരിചരിക്കാൻ ആരുമില്ലാത്തവർക്ക് സാന്ത്വനം ഉറപ്പാക്കുന്ന ' ഹർഷം - ഹാപ്പിനെസ്സ് റീഡിഫൈൻഡ് ' എന്ന കുടുംബശ്രീയുടെ പദ്ധതിയെ കുറിച്ചുള്ള വിശദവിവരങ്ങൾ ഈ പേജിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ശുഭദിനം...
Web page of the day - 10 (20/07/2018)
Updated On 2018-07-20
Web page of the day - 10 (20/07/2018)
District Program Managers http://www.kudumbashree.org/pages/331
കുടുംബശ്രീയുടെ ജില്ലാ പ്രോഗ്രാം മാനേജർമാരെ ഈ പേജിലൂടെ നമുക്കിന്നു പരിചയപ്പെടാം.
ശുഭദിനം...
Web page of the day - 9 (19/07/2018)
Updated On 2018-07-19
Web page of the day - 9 (19/07/2018)
DDU-GKY Success Stories http://www.kudumbashree.org/pic-topic-description/ddugky-success-stories
കുടുംബശ്രീ മുഖേന കേരളത്തിൽ നടപ്പാക്കുന്ന ഡി.ഡി.യു-ജി.കെ.വൈ (ദീൻ ദയാൽ ഉപാധ്യായ - ഗ്രാമീണ കൗശല്യ യോജന) എന്ന നൈപുണ്യ പരിശീലന പദ്ധതിയിലൂടെ സ്വപ്‌നതുല്യമായ നേട്ടങ്ങൾ കൈവരിച്ച വ്യക്തികളുടെ വിജയകഥകൾ ഇവിടെ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ശുഭദിനം...
Web page of the day - 8 (18/07/2018)
Updated On 2018-07-18
Web page of the day - 8 (18/07/2018)
Publications http://www.kudumbashree.org/pages/159
എന്ന പേജിലെ
News Letter എന്ന ടാബ് നമുക്കിന്നു പരിചയപ്പെടാം.
കുടുംബശ്രീ സംസ്ഥാന മിഷനിൽ നിന്നും എല്ലാ ബുധനാഴ്‌ചയും ഇംഗ്ലീഷ് ന്യൂസ് ലെറ്റർ പ്രസിദ്ധീകരിക്കുകയും നാലായിരത്തോളം വരിക്കാർക്ക് ഇ-മെയിൽ മുഖേന എത്തിക്കുകയും ചെയ്യുന്നു. പ്രസ്തുത ന്യൂസ് ലെറ്ററിന്റെ ശേഖരം പിഡിഎഫ് ഫോർമാറ്റിൽ ഇവിടെ ലഭ്യമാണ്.
ശുഭദിനം...
Web page of the day - 7 (17/07/2018)
Updated On 2018-07-17
Web page of the day - 7 (17/07/2018)
Publications http://www.kudumbashree.org/pages/159
എന്ന പേജിലെ
Books & Brochures എന്ന ടാബ് നമുക്കിന്നു പരിചയപ്പെടാം.
കുടുംബശ്രീ വിവിധ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള പലതരം പുസ്തകങ്ങളുടെയും ലഘുലേഖകളുടെയും വിപുലമായ ശേഖരം പിഡിഎഫ് ഫോർമാറ്റിൽ ഇവിടെ ലഭ്യമാണ്.
ശുഭദിനം..
Web page of the day - 6 (16/07/2018)
Updated On 2018-07-16
Web page of the day - 6 (16/07/2018)
Capacity Building Trainings http://www.kudumbashree.org/pages/115
കുടുംബശ്രീ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പരിശീലനങ്ങൾ നൽകുന്നുണ്ട്. പരിശീലനത്തിന്റെ അനുഭവം, അവലോകനം, പ്രതികരണം എന്നിവ ഒരു റിപ്പോർട്ട് മാതൃകയിൽ പ്രസ്തുത ഉദ്യോഗസ്‌ഥർ തയ്യാറാക്കി നൽകുന്നത് ഈ പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശുഭദിനം...