Talento Connect
-A A A+
16August 2017
Vulnerability mapping (GSLP) - CDS level meeting
  • Ayyambuzha Grama Panchayat Hall

Half day orientation for LSGD/CDS elected representatives meeting.

14August 2017
Vulnerability mapping (GSLP) - CDS level meeting
  • Karumalloor Grama Panchayat Hall

Half day orientation for LSGD/CDS elected representatives meeting.

12August 2017
Bhakshya suraksha Bhavanam -One day Workshop
  • Government Youth Hostel Kakkanadu

Onday workshop conducted for bhakshya suraksha bhavana project - A class given to JEVA members for bio waste processing , compost making 

5August 2017
Pre Onam Market -MKSP
  • Koovappady Block, Paravoor Block

 Pre onam market started at various blocks in the district 

2August 2017
ജെൻഡർ - തീം ചിത്രീകരണം
  • മുളവുകാട്

സ്ത്രീപദവി സ്വയം പഠന പരിപാടി പ്രകാരം നടപ്പിലാക്കുന്ന പദ്ധതിയുടെ വീഡിയോ ചിത്രീകരണം

11August 2017
വൾണറബിലിറ്റി മാപ്പിംഗ് - ഫോർമാറ്റ് പരിശീലനം
  • സമൃദ്ധിഗ്രാം, വെങ്ങോല

തെരഞ്ഞെടുത്ത 10 സി.ഡി.എസ്. ൽ നിന്നുള്ള റിസോഴ്സ് പേഴ്സണ്മാർക്ക് ഫോർമാറ്റ് പരിചയപ്പെടുത്തൽ

10August 2017
വൾണറബിലിറ്റി മാപ്പിംഗ് - മണീട്
  • സി.ഡി.എസ്. ഹാൾ, മണീട്

ഗ്രാമ പഞ്ചായത്ത്, സി.ഡി.എസ്. ഭരണ സമിതി അംഗങ്ങൾക്കുള്ള പരിശീലനം

10August 2017
കമ്മ്യൂണിറ്റി കൗൺസിലർമാർക്കുള്ള ജില്ലാതല പരിശീലനം
  • സമൃദ്ധിഗ്രാം, വെങ്ങോല

പുതുതായി തെരഞ്ഞെടുത്ത, നിലവിലുള്ള കമ്മ്യൂണിറ്റി കൗൺസിലർമാർക്കുള്ള പരിശീലനം

10August 2017
തീപ്പെട്ടി - ജില്ലാതല സാഹിത്യ സിനിമാ ആസ്വാദന ക്യാമ്പ്
  • സമൃദ്ധിഗ്രാം, വെങ്ങോല

സംസ്ഥാന  തല ചിത്രരചന, സാഹിത്യ, നാടകോത്സവത്തിന് മുന്നോടിയായി ജില്ലാ തലത്തിൽ സംഘടിപ്പിച്ച ക്യാമ്പ്

5August 2017
വൾണറബിലിറ്റി മാപ്പിംഗ് സി.ഡി.എസ്. തല പരിശീലനം - മഞ്ഞള്ളൂർ
  • ഗ്രാമ പഞ്ചായത്ത് ഹാൾ, മഞ്ഞള്ളൂർ

ഗ്രാമ പഞ്ചായത്ത്, സി.ഡി.എസ്. ഭരണ സമിതി അംഗങ്ങൾക്കുള്ള പരിശീലനം

5August 2017
District Onam Market -LSG level meeting
  • Muvattupuzha Municipal Town hall

LSG level meeting at Municpal Town Hall

9August 2017
Women empowerment Day
  • Kalamasery Community Hall

Women empowerment day observed in association with KELSA. KELSA District Sectrtary and Sub Judge Sri Mohit inaugurated the function by handing over the booklet"Stheeyum Niyamavum" to Kalamassery CDS Chairperson

9August 2017
IRDP Fest-Preliminary meeting
  • District Panchayat Hall, kakkanad

An initial meeting for convening IRDP fair has been conducted at District Panchayat Hall. District Panchayat President chaired the meeting.

1August 2017
Food fest-Karkkidaka fest
  • Collectorate, Kakkanad, Ernakulam

Food fest has been arranged at Collectorate premises from 01/08/2017 to 05/08/2017

3August 2017
വള്‍ണറബിലിറ്റി മാപ്പിംഗ് സി.ഡി.എസ്. തല പരിശീലനം - വേങ്ങൂര്‍
  • വേങ്ങൂര്‍ സി.ഡി.എസ്. ഹാള്‍

വള്‍ണറബിലിറ്റി മാപ്പിംഗ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയ്ക്കും സിഡിഎസ് ഭരണസമിതിയ്ക്കുമുള്ള പരിശീലനം നടത്തി.