Talento Connect
-A A A+
8April 2017
NINAV 2017 - ob Mela Online Registration link
  • St. Sebastians College , Kattappana

NINAV 2017 - ob Mela Online Registration link

8April 2017
കുടുംബശ്രീ ഇടുക്കി ജില്ലാ മിഷൻ - നിനവ് 2017 ' തൊഴിൽ മേള
  • കട്ടപ്പന സെൻ്റ്. സെബാസ്റ്റ്യൻ കോളേജിൽ

ഇടുക്കി കുടുംബശ്രീ ജില്ലാ മിഷൻ   ഡി ഡി യു ജി കെ വൈ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'നിനവ്- 2017 ' തൊഴിൽമേള കട്ടപ്പന സെൻ്റ്. സെബാസ്റ്റ്യൻ കോളേജിൽ വച്ച്   ഏപ്രിൽ 8, ശനിയാഴ്ച്ച രാവിലെ 9.30 മണി മുതൽ ഉച്ചയ്ക്ക്  12.30 വരെ നടത്തപ്പെടുന്നു.  പ്രസ്തുത തൊഴിൽമേളയിൽ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങൾ അനേകം തൊഴിൽ അവസരങ്ങളുമായി പങ്കെടുക്കുന്നു (ഐ ടി, ഹെൽത്ത്‌ കെയർ, അഡ്മിനിസ്ട്രേഷൻ,  ഹോസ്പിറ്റാലിറ്റി,  സെയിൽസ് & മാർക്കറ്റിങ്ങു്,  ബി പി ഒ ). 

18 നും 30 നും ഇടയിൽ പ്രായമുള്ള SSLC മുതൽ ബിരുദബിരുദാനന്തരം വരെ വിദ്യാഭ്യാസ യോഗ്യതയുള്ള തൽപരരായ ഉദ്യോഗാർത്ഥികൾക്ക്   https://docs.google.com/forms/d/e/1FAIpQLSceI5ZUthP_iqeP5TlQnM_Lvr7U4OuzH-SsRcpKZ8N40e9B1w/viewform?usp=sf_link 
എന്ന ഓൺ ലൈൻ ലിങ്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് തൊഴിൽ മേളയിൽ പങ്കെടുക്കാവുന്നതാണ് .ഓൺ  ലൈൻ രെജിസ്ട്രേഷൻ ഏപ്രിൽ 5ന്  വൈകിട്ട് 4 മണിക്ക്  അവസാനിക്കുന്നതാണ്. തൊഴിൽ മേളയെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ddugky ബ്ലോക്ക് കോർഡിനേറ്റർയോ  തൊട്ടടുത്ത കുടുംബശ്രീ സി ഡി എസ്‌ ഓഫീസുമായി ബന്ധപെടുക. ഓൺ ലൈൻ  ലിങ്കിൽ മുൻകൂട്ടി രജിസ്ട്രേഷൻ ചെയ്യാത്തവർക്ക് ജോബ് മേളയിൽ പ്രവേശനം ലഭിക്കുന്നതല്ല  . 

ഇതു പരമാവധി ആളുകളിലേക്ക് എത്തിക്കുക.

(രജിസ്ട്രേഷൻ ആൻഡ്രോയിഡ് ഫോൺ വഴിയും സാധ്യമാണ്)‍

14March 2017
Snehitha Notification
  • Kudumbashree Dist. Mission

Snehitha Gender Help Desk Vacancies -  

Click here to download Snehitha Notification

Click here to download Application Form

5February 2017
ST Balasabha Formation
  • Kanjikkuzhy Pazhayarikkandam

An orientation programme and special Balasabha formation in Pazhayarikkandam of Kanjikkuzhi panchayath was arranged.

10January 2017
Balapanchayath elections
  • Idukki District

Balapanchayath elections started in the district and completed in 38 LSGIs

8January 2017
Bala RP trainig Second and Third Clusters
  • Adimaly and Thodupuzha

Bala RP training Second and Third clusters completed in Thodupuzha and Adimaly

28December 2016
Bala RP training
  • Kumily

Two day training for Bala RPs completed in Kumily on 28th and 29th of December 2016