കുടുംബശ്രീ തൊഴിൽ മേള
ജോലി തേടിയെത്തിയത് 2000 പേർ
മഞ്ചേരി:കുടുബശ്രീ ജില്ലാ മിഷനും, DDU-GKY, NULM എന്നിവയും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ മേളയിൽ ജോലി തേടിയെത്തിയത് 2000 പേർ. അഭ്യസ്തവിദ്യരായ 18 നും 50 നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്കായി ഫെബ്രുവരി 6ന് മഞ്ചേരി ടൌണ്‍ഹാളില്‍ വച്ചാണ് മെഗാ ജോബ് മേള സംഘടിപ്പിച്ചത്.
തൊഴില്‍ അന്വേഷിച്ചവരെയും , തൊഴിലാളികളെ അന്വേഷിച്ചവരെയുമാണ് മേള ലക്ഷ്യം വെച്ചത്. ജോബ് മേളയില്‍ പങ്കെടുത്തവര്‍ക്ക് അവരുടെ വിദ്യഭ്യാസ യോഗ്യതയും അഭിരുചിയും അനുസരിച്ച് അനുയോജ്യമായ തൊഴില്‍ തിരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചു.
മേളയില്‍ 50 ഓളം പ്രമുഖ കമ്പനികള്‍ പങ്കെടുത്തു.
തൊഴില്‍ മേളയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് DDUGKY / NULM പദ്ധതിയിലുടെ നടത്തുന്ന സൌജന്യ പരിശീലനത്തിൽ പങ്കെടുക്കാനും പഠനം പുര്‍ത്തിയാക്കി ജോലി ലഭിക്കാനും അവസരം ഉണ്ട്. മലപ്പുറത്ത് നിന്നുള്ള ഉദ്യോഗാര്ഥികളാണ് മേളയിൽ പങ്കെടുത്തത്.420ഓളം പേർക്ക് മേളയിൽ ജോലി ലഭിച്ചു.
Under the National Urban Livelihood Mission in the Perinthalmanna Municipality under Central Government, the Free Account Assistant Using Tally Training and Initiative has been organized to mobilization camps for various courses this financial year. The function was inaugurated by the municipal chairman Mr.MMohamed Salim with the training kit at the Perinthalmanna Municipal Manzhi Bus Stand. The chairman of the Standing Committee was chaired by Shri Kizhissery Musthafa. The scheme aims to create a sustainable livelihood through a free job training program for youth unemployed youth in urban areas. This year more people will be trained to ensure their employment and those who wish to self-employment will also get bank loans, he added
Sri C P Ramesh Babu (NTTF) Sri Ragh p p (JSS) Shri. Shirin Varghese (HalfPT) Sri.As M (Kites) Sri Mubarish P.Adin) Shri Dr. Pramod (Life) Sreekmal VP (HLL) Management Academy interacted with job seekers. Those who complete the training will be given national certificates and certificates in the industry. National Council for Vocational Training (NCVT), National Skill Development Corporation (NSDC) Sector Skylight Councils etc. Examinations are issued by Central Government Authorized Examinations: Providing food and accommodation for trainers and travelers there .
Municipal councilor Shri K Sundaran, CDS chairperson Smt.M Premalatha, City project officer Kunjimuhammed, Member Secretary P. Rajeev, City Mission Manager Subair Ulavan P K