അരങ്ങ് 2019 ന് നടന്ന ചിത്രരചന മത്സരത്തിൽ നിന്നും.#
കണ്ണാടി സി ഡി എസ്സിന്‍റെ നേതൃത്വത്തില്‍ കുടുംബശ്രീ 21ാം വാര്‍ഷികാഘോഷം 31.05.2019 ന് പഞ്ചായത്തുഹാളില്‍ വെച്ചു നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ എ വേണുഗോപാലന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി കെ വി വസന്ത അധ്യക്ഷത വഹിച്ചു. കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. സമ്മാനദാനം ജില്ലാപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ബിനുമോള്‍ നിര്‍വ്വഹിച്ചു.
22/5/19 ന് കോങ്ങാട് GUP സ്കൂളില് വെച്ച് 21 മത് കുടുംബശ്രീ വാരഷികം അരങ്ങ് 2019 അതി ഗംബീരമായി നടത്തി.. പാലക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡനറ് ഉത്ഘാടനം നിരവഹിച്ചു. ADS തല ഘോഷയാത്രയും കുടുംബശ്രീ അംഗങ്ങളുടെവിവിത കലാ കായിക പരിപാടികളോടുകൂടി നടത്തി.SSLC ,PLUS TWO സംപൂരണ്ണ A പ്ലസ്സ് നേടിയ കുട്ടികശക്ക് അനുമോദിച്ചു.മികച്ച രീതിയില് പ്രവരത്തിച്ചു വരുന്ന കുടുംബശ്രീ യൂണികളെ അനുമോദിച്ചു.
PRM @ hotel nalandha
District leval rollout program @ Yuvakshethra mundoor
R F DISTRIBUTION TO NHGS
CERTIFICATES DISTRIBUTION ESTP STUDENTS
Mahila mithra loan program inaugurated by speaker sri. Sriramakrishnan @ palakkad town hall
DDUGKY conducted job fair @ shornoor IPT& GPT. Inaugurated by P.K Sasi MLA
CXO meet at ITL Residancy
kerala first chicken producer company inaugurated by minister A.C Moideen at elavachery
DDUGKY CXO summit @ ITL Residents inaugurated by Balamurali IAS
Awareness on child laws - child right commision organized by kudumbashree gender development program , Child welfare committe, child right commision
Buds fest 2019 inauguarated by K V Vijayadas MLA
GSLP signature campaign was done as propoganda of Gender camapaign