കായംകുളം നഗരസഭയിലെ സംരംഭങ്ങൾക്കായുള്ള കുടുംബശ്രീ - NULM -CEF ഫണ്ടിന്റെ വിതരണ ഉത്‌ഘാടനം
- KAYAMKULAM ULB MUNICIPAL CHAIRMAN'S ROOM
കായംകുളം നഗരസഭയിലെ സംരംഭങ്ങൾക്കായുള്ള കുടുംബശ്രീ - NULM -CEF ഫണ്ടിന്റെ വിതരണ ഉത്‌ഘാടനം ബഹു : നഗരസഭാ ചെയർമാൻ ശ്രീ. N.ശിവദാസൻ നിർവഹിച്ചു. വെസ്റ്റ് CDS ചെയർപേഴ്സൺ ശ്രീമതി: പ്രസന്ന , ഈസ്റ്റ് CDS ചെയർപേഴ്സൺ ശ്രീമതി: കൃഷ്ണകുമാരി, NULM- CPO ശ്രീ :സുധീപ്.S, കുടുംബശ്രീ മെമ്പർ സെക്രട്ടറി ശ്രീമതി: ബിന്ദു.S.നായർ ,CDS അക്കൗണ്ടന്റ്മാരായ ശ്രീമതി വിദ്യ, ശ്രീ :രതീഷ് , NULM, PMAY ടീം എന്നിവർ പങ്കെടുത്തു.
CEF - ALAPPUZHA DISTRICT LEVEL PROJECT APPRAISAL COMMITTEE MEETING
- VANITHASREE @ ALAPPUZHA
CEF - ALAPPUZHA DISTRICT LEVEL PROJECT APPRAISAL COMMITTEE MEETING -VANITHASREE @ ALAPPUZHA
CEF - CDS LEVEL APPROVAL COMMITTEE MEETING
- CDS HALL KAYAMKULAM
CEF - CDS LEVEL APPROVAL COMMITTEE MEETING AT CDS HALL KAYAMKULAM
SEP - Campaign/ Orientation
- KAYAMKULAM MUNICIPAL TOWN HALL
An orientation class for the interested applicants list out from Sparsham campaign and other ward wise mobilisations.