Tirur Municipality
No. of CDS
1
No. of ADS
38
No. of NHGs
211
No. of NHG Members
2543
No. of NHGs Linked
72
No. of MEs
13
History

മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട കച്ചവട കേന്ദ്രങ്ങളിലൊന്നാണ് തിരൂര്‍ പട്ടണം. മലപ്പുറം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട റെയില്‍ സ്റ്റേഷന്‍ തിരൂരിലാണ്. മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്മദേശം എന്ന നിലയില്‍ തിരൂര്‍ പ്രശസ്തമാണ്‌. തിരൂര്‍ മുനിസിപ്പാലിറ്റി യുടെ പടിഞ്ഞാറ് ഭാഗത്ത് തുഞ്ചന്‍ സ്മാരക മഠം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് എഴുത്തച്ഛന്‍ ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിലെ ആദ്യത്തെ റെയില്‍ പാത തിരൂര്‍ മുതല്‍ ബേപ്പൂര്‍ വരെ ആയിരുന്നു. 1921-ലെ മാപ്പിള ലഹളക്കാലത്ത് നടന്ന വാഗണ്‍ ദുരന്തത്തിന്റെ സ്മാരകം വാഗണ്‍ ട്രാജഡി സ്മാരക ടൌണ്‍ഹാള്‍ നഗരമധ്യത്തിലാണ്. വെറ്റിലയുടെ വ്യാപാരകേന്ദ്രങ്ങളില്‍ പ്രമുഖമാണ്‌ തിരൂര്‍.

Population

ജനസംഖ്യ                                  :  58490 
പുരുഷന്മാര്‍‍                               : 28649 
സ്ത്രീകള്‍                          ‍         : 29841 
ജനസാന്ദ്രത                                 : 2981 
സ്ത്രീ : പുരുഷ അനുപാതം      : 1026 
മൊത്തം സാക്ഷരത                  : 91.23 
സാക്ഷരത (പുരുഷന്മാര്‍ )         : 94.42 
സാക്ഷരത (സ്ത്രീകള്‍ )              : 86.04