5January 2020
Cloth Bag Unit Inauguration
  • MRF Parappilthazham, Chavakkad

Inauguration of  Cloth Bag Making Unit by Kudumbashree -  NULM by Hon'ble Guruvayur MLA at Chavakkad Municipality.

 

Beneficiaries are from Harithakarma Seena Members. Municipality has provided room for functioning the unit and We have tied up with Chamber of commerce for buying cloth bags from our unit.

 

No: Benificiaries: 5

Loan Amount: 1 Lakh.

21November 2019
EST & P mobilization camp and certificate distribution
  • CHAVAKKAD CONFERENCE HALL

Certificate distribution for course completed students and mobilisation camp for new admission

3October 2019
Harithakarma Sena Cloth bag making Training
  • Chavakkad Municipality Conference Hall

Harithakarma sena Cloth Bag making Training by L F students

26September 2019
Medical Camp
  • Chavakkad Municipality Conference Hall

Medical Camp and Ayyushman Bharath Card renewal conducted at Chavakkad Municipality Conference hall

16August 2019
Harithakarma Sena Green Hands Inaguration
  • chavakkad

ചാവക്കാട് നഗരസഭ്യ മാലിന്യ മുകതമാക്കി ചന്തമുള്ള ചാവക്കാടാക്കി മാറ്റുന്നതിന്റെ ഭാഗമായി മാലിന്യ സംസ്ക്കരത്തിന് ഊന്നൽ  നല്കി കൊണ്ട് മാതൃകപരമായ പ്രവത്തനങ്ങൾക്ക് നഗരസഭ തുടക്കം കുറിക്കുന്നു ആയതിന്റെ ഭാഗമായി 30 ലക്ഷം രൂപ ചിലവഴിച്ച് അജൈവ മാലിന്യ ശേഖരണത്തിനായി യുള്ള ഹരിത കർമ്മ സേനയേയും മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി കേന്ദ്രവും ഒരുക്കിയിരിക്കുന്നു. ആയതിന്റെ ഉദ്ഘാടനം 2019 ആഗസ്റ്റ്16 തീയ്യതി വൈകീട്ട് 4 മണിക്ക് ബഹു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എ.സി മൊയ്തീൻ അവർകൾ നിർവ്വഹിക്കുന്നു

8August 2019
Ujwal Yojana free Gas connection to Nhg members
  • Council Hall Chavakkad

Ujwal Yojana gas connection Ingaruation by Municipal Chairman Sri N K Akbar to NHG members of Chavakkad municipality

1August 2019
Harithakarma Sena - Uniform Distribution
  • Council Hall Chavakkad

Uniform Distribution of Green Hands -Harithakarma Sena Unit Of Chavakkad Municipality by Municipal Chairman N K Akbar

20July 2019
GENERAL ORIENTATION TRAINING
  • CHAVAKKAD MUNICIPALITY CONFERENCE HALL

 GOT regarding animal husbendry will be conducted on Chavakkad Municipality conference hall on 20-07-2019 

8July 2019
'ചിറക് 2019'
  • Chavavakkad Busstatnd

ചാവക്കാട് നഗരസഭ കുടുംബശ്രീ NULM സംയുക്തമായി  'ചിറക് 2019' എന്ന പേരിൽ ഭിന്നശേഷിക്കാരുടെ സംഗമം ചാവക്കാട് busstand  പരിസരത്ത് വച്ച് നടന്നു. ചാവക്കാട് നഗരസഭ ചെയർമാൻ ഉദ്ഘാടനം ചെയ്യതു.

27June 2019
EST& P Mobilisation Camp 2019
  • CHAVAKKAD CONFERENCE HALL

A mobilisation camp regarding ESTP will be held on 27-06-2019 at 10.PM at Chavakkad Conference Hall

21June 2019
Task force meeting
  • CHAVAKKAD CONFERENCE HALL

Task force meeting of Bank mangers will be held on 21-06-2019 at 3. Pm at Chavakkad Municipality Conference hall.

4June 2019
Swad food fest 2019
  • Chavakkad Beach

ചാവക്കാട് സ്വാദ് ഫെസ്റ്റ് 2019 കുടുംബശ്രീ

                           ഭക്ഷ്യമേള

 

 

 ചാവക്കാട് നഗരസഭ ആഭിമുഖ്യത്തില്‍ കുടുംബശ്രീയും ദേശീയനഗര ഉപജീവന ദൗത്യവും ( NULM ) സംയുക്തമായി നഗരസഭ പരിധിയിലെ കുടുംബശ്രീ സംരംഭകരെ ഉള്‍പ്പെടുത്തി കൊണ്ട് നടത്തുന്ന കുടുംബശ്രീ ഭക്ഷ്യമേള ചാവക്കാട് സ്വാദ് ഫെസ്റ്റ് -2019 ശ്രീ കെ വി അബ്ദുള്‍ ഖാദര്‍ എം എല്‍ എ ജൂണ്‍ 4-ന് വൈകുന്നേരം 3 മണിക്ക് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുന്നു.

 

 ജൂണ്‍ 4 മുതല്‍ 7 വരെ ( വൈകിട്ട് 3 മണി മുതല്‍ 9 മണി വരെ ) ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ സംഘടിപ്പിക്കുന്ന മേളയിലേക്ക് താങ്കളുടെ മഹനീയ സാന്നിദ്ധ്യവും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു.

 

ڇവരുവിന്‍ ആസ്വദിക്കുവിന്‍

രുചി വൈവിധ്യം നേരിട്ടറിയുവിന്‍

 

നാവില്‍ കൊതിയൂറും വിഭവങ്ങളുമായ്

ചാവക്കാട് ബീച്ച് നിങ്ങളെ കാത്തിരിക്കുന്നു.

സ്വാദ് ഫെസ്റ്റ് 2019

വിഭവങ്ങള്‍

 

കിളിക്കൂട് മിന്‍റ് ടീ

ഇടിമുട്ട് കുഴല്‍ പത്തിരി

മീന്‍ ചേലാക്കി കിഴിപൊറോട്ട

ചിക്കന്‍ ചേലാക്കി പൊറോട്ട

പഴംപൊരി  + ബീഫ്ക്കറി കാടഫ്രൈ

മീന്‍ വറ്റിച്ചത് 

വിവിധയിനം പായസങ്ങള്‍

ചുക്കുകാപ്പി, സുലൈമാനി

കൂടാതെ കഫെശ്രീയുടെ തനത് വിഭവങ്ങള്

6May 2019
General body meeting CDS
  • Conference Hall

ചാവക്കാട് നഗരസഭ CDS ന്റെ നേത്വതത്തിൽ കുടുംബശ്രീ അംഗങ്ങളെ ഉൾകൊള്ളിച്ച് ഒരു General Body Meeting നഗരസഭ Conference hall ൽ കൂടുകയുംകുടുംബശ്രീയുടെ ഈ വർഷം നടത്തെണ്ട പ്രവർത്തനങ്ങൾ  വിവരിക്കുകയും

8March 2019
Cabbage Cultivation
  • CHAVAKKAD MUNICIPALITY

ചാവക്കാട് നഗരസഭയുടെ മേൽനോട്ടത്തിൽ ജീവനക്കാരും കുടുംബശ്രീ പ്രവർത്തകരും ചേർന്ന് വിഷ രഹിത പച്ചക്കറിനടൽ എന്ന പരിപാടിയുടെ ഭാഗമായി വെച്ചു പിടിപ്പിച്ച ക്യാബേജ് കൃഷി വിളവെടുപ്പ് നഗരസഭ ചെയർമാൻ N K. അക്ബർ നടത്തി.നഗരസഭ ജീവനക്കാർ കൗൺസിലർമാർ , കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു

21February 2019
E WASTE COLLECTION
  • VARIOUS WARDS IN CHAVAKKAD MINICIPALITY

 Collect  E WASTES  like old tv, fridge , washine machine. tubes, bulbs , computers , electronic wastes etc.. in various wards of Chavakkad Municipality with the help of Kudumbashree units