Web page of the day - 25 (10/08/2018)
Updated On 2018-08-10
Web page of the day - 25 (10/08/2018)
Innovations http://www.kudumbashree.org/pic-topic-description/innovations
കുടുംബശ്രീ ആവിഷ്‌കരിക്കുന്ന നൂതന ആശയങ്ങൾ, പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ പേജിൽ ലഭ്യമാണ്.
ശുഭദിനം...
Web page of the day - 24 (09/08/2018)
Updated On 2018-08-09
Web page of the day - 24 (09/08/2018)
Collectives and Producer Companies http://www.kudumbashree.org/pages/494
കുടുംബശ്രീ സൂക്ഷ്‌മ സംരംഭങ്ങളുടെ കളക്ടീവുകൾ, കൺസോർഷ്യങ്ങൾ, പ്രൊഡ്യൂസർ കമ്പനികൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ പേജിൽ ലഭ്യമാണ്.
ശുഭദിനം...
Web page of the day - 23 (08/08/2018)
Updated On 2018-08-08
Web page of the day - 23 (08/08/2018)
Kudumbashree Audio http://kudumbashree.org/pages/419
കുടുംബശ്രീയുടെ വിവിധ പ്രവർത്തനങ്ങൾ, ക്യാംപയിനുകൾ എന്നിവയുമായി ബന്ധപ്പെട്ട ഓഡിയോ ശേഖരം ഈ പേജിൽ ലഭ്യമാണ്.
ശുഭദിനം...
Web page of the day - 22 (06/08/2018)
Updated On 2018-08-06
Web page of the day - 22 (06/08/2018)
International Assignments http://www.kudumbashree.org/pages/504
കുടുംബശ്രീയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പരിശീലന പരിപാടികളുടെ വിശദവിവരങ്ങൾ ഈ പേജിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ശുഭദിനം...
Web page of the day - 21 (04/08/2018)
Updated On 2018-08-04
Web page of the day - 21 (04/08/2018)
Publications http://www.kudumbashree.org/pages/159
എന്ന പേജിലെ
Prathidwani എന്ന ടാബ് നമുക്കിന്നു പരിചയപ്പെടാം.
കുടുംബശ്രീ സംസ്ഥാന മിഷനിൽ നിന്നും എല്ലാ വ്യാഴാഴ്ചയും പ്രതിധ്വനി എന്ന പേരിൽ മലയാളം ന്യൂസ് ലെറ്റർ പ്രസിദ്ധീകരിക്കുകയും നാലായിരത്തോളം വരിക്കാർക്ക് ഇ-മെയിൽ മുഖേന എത്തിക്കുകയും ചെയ്യുന്നു. പ്രസ്തുത ന്യൂസ് ലെറ്ററിന്റെ ശേഖരം പിഡിഎഫ് ഫോർമാറ്റിൽ ഇവിടെ ലഭ്യമാണ്.
ശുഭദിനം...
Web page of the day - 20 (02/08/2018)
Updated On 2018-08-02
Web page of the day - 20 (02/08/2018)
Kudumbashree Micro Enterprises http://www.kudumbashree.org/pages/142
കുടുംബശ്രീയുടെ മൈക്രോ എന്റർപ്രൈസസ് (സൂക്ഷ്‌മ സംരംഭങ്ങൾ ) പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ പേജിൽ ലഭ്യമാണ്.
ശുഭദിനം...
Web page of the day - 19 (01/08/2018)
Updated On 2018-08-01
Web page of the day - 19 (01/08/2018)
Kudumbashree Micro Finance http://www.kudumbashree.org/pages/5
കുടുംബശ്രീയുടെ മൈക്രോ ഫിനാൻസ് (ലഘുസമ്പാദ്യം, ആന്തരിക വായ്പ, ബാങ്ക് ലിങ്കേജ് തുടങ്ങിയവ ) പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ പേജിൽ ലഭ്യമാണ്.
ശുഭദിനം...
Web page of the day - 18 (31/07/2018)
Updated On 2018-07-31
Web page of the day - 18 (31/07/2018)
Kudumbashree Project Videos http://www.kudumbashree.org/videos/6
കുടുംബശ്രീയുടെ വിവിധ പദ്ധതികൾ, പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകളുടെ വിപുലശേഖരം ഈ പേജിൽ ലഭ്യമാണ്.
ശുഭദിനം...
Web page of the day - 17 (30/07/2018)
Updated On 2018-07-30
Web page of the day - 16 (28/07/2018)
Updated On 2018-07-28