Punarjeevam - Kollam District Agri-Training Programme
പുനർജീവനം പദ്ധതിയുടെ രണ്ടാംഘട്ട പരിപാടി നവംബർ 11ന് ജില്ലയിലെ കുടുംബശ്രീ മിഷൻ്റെ ഫാം ലൈവിലിഹുഡ് പദ്ധതിയുടെ ഭാഗമായി ജെ എൽ ജി ഗ്രൂപ്പുകളുടെ ഭാഗമായ വനിതാ കർഷകർക്കുള്ള ഏകദിന മൂല്യ വർദ്ധിത ഉത്പന്ന നിർമാണ പരിശീലന പരിപാടി തെന്മല എസ് ആർ പാലസിൽ വെച്ച് നടത്തുന്നു. ചേമ്പ്, മരച്ചീനി, മധുരക്കിഴങ്ങ് എന്നിവ കൃഷിചെയ്യുന്നവർക്ക് സെൻട്രൽ ട്യൂബർ ക്രോപ്പ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ (CCTRI) സഹായത്തോടെയുള്ള വിദഗ്ധ പരിശീലനം ഈ പരിപാടിയിലൂടെ ലഭ്യമാക്കാൻ സാധിക്കും. ജില്ലയിൽ നിന്നും 85ഓളം വനിതാ കർഷകർ പങ്കെടുക്കുന്ന പരിപാടിയിൽ കിഴങ്ങ് വർഗ്ഗ വിളകളിൽ നിന്നും മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുകയും തുടർന്ന് വിപണനം നടത്തുന്നതിനും ലക്ഷ്യമിടുന്നു. കാർഷിക മേഖല ഉപജീവനം ഉറപ്പുവരുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് പുനർജീവനം പദ്ധതി 2ാം ഘട്ടത്തിൻ്റെ ലക്ഷ്യം.പുനർജീവനം പദ്ധതിയുടെ 2ാം ഘട്ട പരിപാടി നവംബർ 11ന് ജില്ലയിലെ കുടുംബശ്രീ മിഷൻ്റെ ഫാം ലൈവിലിഹുഡ് പദ്ധതിയുടെ ഭാഗമായി ജെ എൽ ജി ഗ്രൂപ്പുകളുടെ ഭാഗമായ വനിതാ കർഷകർക്കുള്ള ഏകദിന മൂല്യ വർദ്ധിത ഉത്പന്ന നിർമാണ പരിശീലന പരിപാടി തെന്മല എസ് ആർ പാലസിൽ വെച്ച് നടത്തുന്നു. ചേമ്പ്, മരച്ചീനി, മധുരക്കിഴങ്ങ് എന്നിവ കൃഷിചെയ്യുന്നവർക്ക് സെൻട്രൽ ട്യൂബർ ക്രോപ്പ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ (CCTRI) സഹായത്തോടെയുള്ള വിദഗ്ധ പരിശീലനം ഈ പരിപാടിയിലൂടെ ലഭ്യമാക്കാൻ സാധിക്കും. ജില്ലയിൽ നിന്നും 85ഓളം വനിതാ കർഷകർ പങ്കെടുക്കുന്ന പരിപാടിയിൽ കിഴങ്ങ് വർഗ്ഗ വിളകളിൽ നിന്നും മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുകയും തുടർന്ന് വിപണനം നടത്തുന്നതിനും ലക്ഷ്യമിടുന്നു. കാർഷിക മേഖല ഉപജീവനം ഉറപ്പുവരുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് പുനർജീവനം പദ്ധതി 2ാം ഘട്ടത്തിൻ്റെ ലക്ഷ്യം.
Certificate Verification
EDP training for Athijeevanam Keraleeyam programme
EDP training for Athijeevanam Keraleeyam programme
Connect to work inaguration
Certificate Distribution
A Kudumbashree product at home
The panchayath president will inaugurate the function at 2.30PM
ADS name Thalavoorkonam
Enhg Name Thiruvathira
No of Members 14
Training involving two members of the Vigilant Group
Training involving two members of the Vijilant Group.
"SHE TALK" - Programme organised by Kudumbashree Mission as part of Womens Day 2020. Its an opportunity for successful women entrepreneurs to exhibit their experience in front of entrepreneurs of same sector. Here , we selected 'Curry Powder ' units as a Sector to conduct She Talk. Selevted 3 entrepreneurs fromm the same sector and invited about 70-100 entrepreneurs, Micro enterprise Consultants along with District Mission Team for the event. Entrepreneurs will cover the areas like their unit details,training attended, investment details, rawmaterial details, marketing, issues faced by the entrepreneurs, Packing models used etc.
CDS Web Updation Training
Participants are aged between 18 to 35 and minority SC/ST members
Participants are aged between 18 to 35 and minority, SC/ST members...
Micro enterprise members meeting arranged by ME Block Co-ordinator