28/10/2020 നു മുട്ടിൽ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ ഹാൾ അതിജീവനം കേരളീയം പദ്ധതിയുടെ ഭാഗമായി കണക്ട് ടു വർക്ക് കൽപ്പറ്റ ബ്ളോക് ട്രെയിനിങ് സെന്റർ ആയി ബഹു എം എൽ എ ശ്രീ .സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബഹു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി ഭരതൻ അധ്യക്ഷത
വഹിച്ചു .സി ഡി എസ ചെയർപേഴ്സൺ ശ്രീമതി ലീന സി നായർ സ്വാഗതം പറഞ്ഞു .കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീമതി .സാജിത പദ്ധതി വിശദീകരണം നടത്തി.