NILAVU FOOD PRODUCTS
കായംകുളം നഗരസഭ- കുടുംബശ്രീ- ദേശീയ നഗര ഉപജീവന മിഷന്റെ (NULM) ഘടകമായ സ്വയംതൊഴിൽ പദ്ധതിയുടെ (SEP) ഭാഗമായി കായംകുളം നഗരസഭയിലെ ഇരുപതാം വാർഡിൽ "നിലാവ് ഫുഡ് പ്രോഡക്റ്റ്സ്" എന്ന പേരിൽ ആരംഭിച്ച ഗ്രൂപ്പ് സംരംഭത്തിന്റെ ഫുഡ് പ്രൊഡക്ഷൻ യൂണിറ്റ് കായംകുളം നഗരസഭ ചെയർപേഴ്സൺ ശ്രീമതി പി. ശശികല ഉദ്ഘാടനം നിർവഹിച്ചു.