to
പരിശുദ്ധിയുടെ വിജയം Updated On 2024-09-30

വീട്ടില്‍ കറികള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കറി പൗഡറുകള്‍ മായം കലരാത്തതും ഗുണനിലവാരമുളളതുമായിരിക്കണം  എന്ന നിര്‍ബന്ധമാണ് സുനൈന എന്ന അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ്ങ് ബിരുദധാരിയെ സ്വന്തമായൊരു കറി പൗഡര്‍ നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ പ്രേരിപ്പിച്ചത്. ശുദ്ധമായ കറി പൗഡറുകള്‍ എങ്ങനെ ...

തുടർന്ന് വായിക്കുക

പൊന്നുകൊണ്ടൊരു പെണ്‍കൂട്ടായ്മ Updated On 2024-09-29

പൊന്നുരുക്കുന്നിടത്ത് പെണ്ണിനെന്തു കാര്യമെന്ന് ചോദിക്കുന്നവരോട് പെണ്ണിന് കാര്യമുണ്ടെന്ന് തന്നെയാണ് മറുപടി. കാരണം  അന്നുമിന്നും സ്ത്രീകള്‍ ആഭരണ പ്രിയരാണ്. ഇതു കണ്ടറിഞ്ഞ് കോഴിക്കോട് ജില്ലയിലെ നല്ലളം ഗ്രാമപഞ്ചായത്തിലെ ...

തുടർന്ന് വായിക്കുക

ഷെഡ്ഡിൽ നിന്ന് അടച്ചുറപ്പുള്ള വീട്ടിലേക്ക്, ഇത് കാര്‍ത്ത്യായനിയുടെ കഥ (പി.എം.എ.വൈ (നഗരം) ലൈഫ് പദ്ധതി) Updated On 2024-09-28

ഷെഡ്ഡിൽ നിന്ന് അടച്ചുറപ്പുള്ള വീട്ടിലേക്ക് താമസം മാറിയ കഥയാണ് കണ്ണൂരിലെ തലശ്ശേരി നഗരസഭയിലെ കോടിയേരി 22ാം വാര്‍ഡില്‍ താമസിക്കുന്ന കാര്‍ത്ത്യായനി കെ.പിയുടേത്. അവിവാഹിതയായ കാര്‍ത്ത്യായനിക്ക് ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടമായി...

തുടർന്ന് വായിക്കുക

 

Read in English

കൃഷിയിലൂടെയും മൃഗസംരക്ഷണത്തിലൂടെയും ഉപജീവനം Updated On 2024-09-27

പത്തനംതിട്ട ജില്ലയിലെ കോയിപ്രം ബ്ലോക്കിൽ തോട്ടപ്പുഴശ്ശേരി വില്ലേജിലെ പുലരി അയൽക്കൂട്ടത്തിലെ അംഗമാണ് ദിവ്യ ലക്ഷ്മി സനിൽ. പശു വളർത്തൽ, ആട് വളർത്തൽ, തീറ്റപ്പുല്ല് കൃഷി എന്നിവയാണ് ദിവ്യ ലക്ഷ്മിയുടെ നിലവിലെ പ്രധാന ഉപജീവന പ്രവർത്തനങ്ങൾ...

തുടർന്ന് വായിക്കുക

 

Read in English

ഈടുറ്റ നെയ്ത്ത് ജീവിതം Updated On 2024-09-26

വിവിധ വലിപ്പത്തിലും നിറത്തിലും ഡിസൈനിലുമുള്ള ഫ്ളോര്‍ മാറ്റുകള്‍ നിര്‍മിക്കുക എന്ന ആശയം സുമതിക്ക് പറഞ്ഞു കൊടുത്തത് ചേച്ചിയാണ്. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് സ്വന്തമായൊരു വരുമാന മാര്‍ഗം കണ്ടെത്താന്‍ സുമതിക്ക് പ്രേരണയായത്...

തുടർന്ന് വായിക്കുക

ഓണക്കനിയും നിറപ്പൊലിമയും ഹിറ്റായി; കുടുംബശ്രീക്ക് 10.8 കോടി രൂപയുടെ വിറ്റുവരവ് Updated On 2024-09-25

ഓണസദ്യയ്ക്ക് പച്ചക്കറിയും പഴങ്ങളുമൊരുക്കിയും നാടെങ്ങും പൂന്തോപ്പുകളൊരുക്കി പൊന്നോണം കളറാക്കുകയും ചെയ്ത കുടുംബശ്രീയുടെ പെണ്‍കൂട്ടായ്മയ്ക്ക് ഇത്തവണ ഓണ വിപണിയില്‍ നിന്നും കൈനിറയെ നേട്ടം...

തുടർന്ന് വായിക്കുക

കുടുംബശ്രീ ഒന്നടങ്കം പറയുന്നു... വയനാടിനൊപ്പം 'ഞങ്ങളുമുണ്ട് കൂടെ' - ഇത് 20 കോടി രൂപയുടെ സ്‌നേഹ കവചം Updated On 2024-08-29

രണ്ട് മഹാപ്രളയങ്ങളിലും കോവിഡ് കാലത്തും കേരളത്തിനെ കൈപിടിച്ചുകയറ്റാനുള്ള ശ്രമങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് സര്‍വ്വ പിന്തുണയുമേകിയ കുടുംബശ്രീ പെണ്‍കൂട്ടായ്മ വീണ്ടും മാതൃക സൃഷ്ടിക്കുകയാണ്...

തുടർന്ന് വായിക്കുക

കൂൺ കൃഷിയിലൂടെ മികച്ച വരുമാനം Updated On 2024-08-28

കോട്ടയം ജില്ലയിലെ കടുത്തുരുത്തി ബ്ലോക്കിൽ തലയോലപ്പറമ്പ് വില്ലേജിലെ ഉമ്മാംകുന്ന് വാർഡ് 4 ൽ ഉള്ള ജ്യോതി അയൽക്കൂട്ടത്തിലെ അംഗമാണ് ബിന്ദു എന്ന അയൽക്കൂട്ട വനിത...

തുടർന്ന് വായിക്കുക

 

Read in English

 

പ്രധാനമന്ത്രിയില്‍ നിന്നും ആദരവ് ഏറ്റുവാങ്ങി കുടുംബശ്രീ അംഗങ്ങള്‍ Updated On 2024-08-27

പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും നേരിട്ട് ആദരവ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞതിന്‍റെ ആഹ്ളാദത്തിലാണ് കുടുംബശ്രീ അംഗങ്ങളായ സുധ ദേവദാസും എല്‍സി ഔസേഫും. മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍...

തുടർന്ന് വായിക്കുക

ഗീത, ഇരുട്ടിനെ തോൽപ്പിച്ച ഇച്ഛാശക്തി Updated On 2024-08-14

"സ്വന്തമായി വരുമാനം നേടാൻ കഴിയുന്ന സ്ത്രീക്ക് തീരുമാനമെടുക്കാനുളള കരുത്തുണ്ടാകും. ഈ കരുത്ത് കെട്ടുറപ്പുളള കുടുംബം നിർമിക്കാനും സമൂഹത്തിന് മുന്നിൽ അന്തസോടെ ജീവിക്കാനുള്ള അവസരവും നേടിത്തരുന്നു''. ഇച്ഛാശക്തിയുടെ വെളിച്ചത്തിൽ കാഴ്ച പരിമിതിയുടെ ഇരുട്ടിനെ തോൽപ്പിച്ച ...

തുടർന്ന് വായിക്കുക