കുടുംബശ്രീയിലൂടെ ജീവിത വിജയം: ഇത് ബിന്ദു പള്ളിച്ചൽ മാതൃക
Updated On 2024-08-08
തിരുവനന്തപുരം ജില്ലയിലെ നേമം ബ്ളോക്കിലുള്ള പള്ളിച്ചൽ വില്ലേജിൽ ആതിര ഹെർബൽസ് എന്ന സംരംഭം നടത്തുന്ന സംരംഭകയാണ് ബിന്ദു പള്ളിച്ചൽ. ബ്രഹ്മി, കറ്റാർ വാഴ, രാമച്ചം, നീലയമരി എന്നിവ...
തുടർന്ന് വായിക്കുക
Read in English
തയ്യൽ യൂണിറ്റിലൂടെ പുതുജീവൻ
Updated On 2024-08-06
കൊല്ലം ജില്ലയിലെ പത്തനാപുരം ബ്ലോക്കിലെ താഴത്തു വടക്ക് വില്ലേജിലുള്ള പട്ടാഴിയിൽ ഉള്ള ദേവി അയൽക്കൂട്ടത്തിലെ അംഗമാണ് നാല്പത്തിരണ്ടുകാരി ആയ ബിൻസി എസ് ആർ. രണ്ടു കുട്ടികളും ഭർത്താവും...
തുടർന്ന് വായിക്കുക
Read in English
കാശ്മീരി മുളക് കൃഷിയിലൂടെ ഉപജീവനം
Updated On 2024-07-31
പത്തനംതിട്ട ജില്ലയിലെ പന്തളം ബ്ലോക്കിലുള്ള പന്തളം തെക്കേക്കര വില്ലേജിലെ സുരഭി അയൽക്കൂട്ട അംഗമാണ് അന്നമ്മ ചാക്കോ എന്ന കർഷക വനിത. കൃഷിയാണ് അന്നമ്മ ചാക്കോയുടെ പ്രധാന വരുമാന മാർഗം.
തുടർന്ന് വായിക്കുക
Read in English
കിഡ്സ് പാരഡൈസ് ഡേ-കെയർ ആൻഡ് പ്രീ-സ്കൂൾ : സംരംഭകത്വപരമായ ഉദ്യമത്തിലൂടെ മികച്ച വരുമാനവും ഉയർന്ന ആത്മവിശ്വാസവും
Updated On 2024-07-25
തിരുവനന്തപുരം ജില്ലയിലെ അതിയന്നൂർ ബ്ളോക്കിലുള്ള അതിയന്നൂർ പഞ്ചായത്തിലെ ആവണി അയൽക്കൂട്ടത്തിലെ അംഗമാണ് അംബികാകുമാരി. തന്റെ ജീവിതമാർഗത്തിലേക്ക് അംബിക എത്തിച്ചേർന്നതും, ശേഷം വിജയം കൈവരിച്ചതും കുടുംബശ്രീയിലൂടെയാണ്.
തുടർന്ന് വായിക്കുക
Read in English
ഒലിവ് മഷ്റൂം - കൂണ് കൃഷിയിലെ ഹിറ്റ് സംരംഭം
Updated On 2024-07-22
"സ്വന്തമായി വരുമാനം നേടണമെന്ന ആഗ്രഹം, പിന്നെ കൃഷിയോടുള്ള പാഷനും". മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലെ കൈരളി കുടുംബശ്രീ അംഗമായ ജിതിയുടെ വാക്കുകളില് തെളിയുന്നത് സ്വന്തം കാലില് നില്ക്കാന് കഴിയുന്ന സംരംഭകയുടെ ആത്മവിശ്വാസം.
തുടർന്ന് വായിക്കുക
കൃഷിയിലൂടെയും മികച്ച വരുമാനം നേടാമെന്ന് തെളിയിച്ചുകൊണ്ട് എറണാകുളത്ത് നിന്നും ഒരു കുടുംബശ്രീ വനിത
Updated On 2024-07-20
നാഗരികതയുടെ കാലം മുതൽ തന്നെ മനുഷ്യൻ ഏറ്റവും കൂടുതലായി തങ്ങളുടെ ഉപജീവന മാർഗ്ഗമായി തെരഞ്ഞെടുത്തിരുന്നത് കാർഷികവൃത്തി ആയിരുന്നു. എന്നാൽ ബൗദ്ധിക സാഹചര്യങ്ങൾ വികസിച്ചതോടു കൂടി, മനുഷ്യർ കൃഷിയിൽ നിന്നും..
തുടർന്ന് വായിക്കുക
Read in English
ചന്ദനമരങ്ങളുടെ കുളിർമയിലേക്ക്
Updated On 2024-07-19
മറയൂര്, കാന്തല്ലൂര് മേഖലയിലെ ഉന്നതികളില് തദ്ദേശ ജനവിഭാഗങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക പ്രോജക്ടുകള് സന്ദർശിച്ച ശേഷം സംസ്ഥാന മിഷന് പ്രോഗ്രാം ഓഫീസര് ഡോ. ബി.ശ്രീജിത് തയ്യാറാക്കിയ ലേഖനം...
തുടർന്ന് വായിക്കുക
ഇച്ഛാശക്തിയുടെ ചിറകിലേറി പെൺകൂട്ടായ്മയുടെ ആകാശയാത്ര
Updated On 2024-07-18
ഇച്ഛാശക്തിയുടെ ചിറകിലേറി ആകാശയാത്രയെന്ന സ്വപ്നം സാക്ഷാത്ക്കരിച്ചതിന്റെ ആഹ്ളാദത്തിലാണ് തിരുവനന്തപുരം ജില്ലയിലെ കുടുംബശ്രീ ന്യൂട്രിമിക്സ് യൂണിറ്റ് അംഗങ്ങളായ 75 വനിതകൾ...
തുടർന്ന് വായിക്കുക
തോട് കളഞ്ഞ വെളുത്തുളളി; വേറിട്ട സംരംഭമായി 'കാരാടന്' ഗാര്ളിക് സെന്റര്
Updated On 2024-06-29
കോവിഡ് കാലത്ത് വലിയ പ്രതിസന്ധികള് നേരിടേണ്ടി വന്ന കേരളത്തിലെ അനേകം കുടുംബങ്ങളില് ഒന്നായിരുന്നു മിസ്റിയയുടേതും. ആ സമയമെല്ലാം ആലോചിച്ചതത്രയും സ്വന്തമായൊരു സംരംഭത്തെ കുറിച്ചാണ്. അധികം ആരും ചെയ്തിട്ടില്ലാത്ത ഒരു സംരംഭം തുടങ്ങുന്നതിനായി ഇന്റര്നെറ്റില് തിരഞ്ഞപ്പോഴാണ്...
തുടർന്ന് വായിക്കുക
കുടുംബശ്രീ വിജയകഥ :1: സീനത്ത് വൈശ്യന്
Updated On 2024-06-20
കുടുംബശ്രീയിലെ അനുഭവങ്ങള് പങ്ക് വെക്കാന് അവസരം നല്കിയതിനുള്ള നന്ദി ആദ്യം തന്നെ അറിയിക്കട്ടെ.
2007ലാണ് ഞാന് അംഗമായ വിസ്മയ അയല്ക്കൂട്ടം രൂപീകരിച്ചത്. വയനാട് ജില്ലയിലെ വെള്ളമുണ്ട സി.ഡി.എസിന് കീഴിലുള്ള തരുവണ എ.ഡി.എസിന് കീഴിലായിരുന്നു അയല്ക്കൂട്ട രൂപീകരണം...
തുടർന്ന് വായിക്കുക