അഭിമാനമായി 'നീര' Updated On 2024-06-15
"പുതിയൊരു തുടക്കവുമായി നമ്മള്‍ മുന്നിട്ടിറങ്ങുമ്പോള്‍ വഴികള്‍ എളുപ്പമായിരിക്കില്ല. അത് പലപ്പോഴും കഠിനമായേക്കാം. പ്രതീക്ഷകളുടെ നിറം കെടുത്തുന്നതുമാകാം. പക്ഷേ അതിലൊന്നും തളര്‍ന്നു പിന്‍മാറരുത്."
"പുതിയൊരു തുടക്കവുമായി നമ്മള്‍ മുന്നിട്ടിറങ്ങുമ്പോള്‍ വഴികള്‍ എളുപ്പമായിരിക്കില്ല. അത് പലപ്പോഴും കഠിനമായേക്കാം. പ്രതീക്ഷകളുടെ നിറം കെടുത്തുന്നതുമാകാം. പക്ഷേ അതിലൊന്നും തളര്‍ന്നു പിന്‍മാറരുത്."
ചോക്ളേറ്റ് നുണയാൻ ഇഷ്ടമില്ലാത്തവർ ആരുണ്ട്? ചെറുപ്പകാലത്ത് ചോക്ളേറ്റിന് വേണ്ടി എത്ര അടികൂടിയവരാണ് നമ്മൾ. മധുരത്തിന്റെ നഗരം എന്ന വിളിപ്പേരുള്ള കോഴിക്കോട് നഗരത്തിൽ മധുരം വിളമ്പി വിപ്ളവം സൃഷ്ടിച്ച ഒരു കൂട്ടം വനിതകളുണ്ട്...
കുടുംബശ്രീ അയൽക്കൂട്ട-ഓക്സിലറി അംഗങ്ങളുടെ സംസ്ഥാന സർഗോത്സവം 'അരങ്ങ് 2024' ന്റെ ഭാഗമായി വേദിയായ പിലിക്കോട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ഉത്പന്ന...
'അരങ്ങൊരുക്കം' പ്രഖ്യാപനവും 'അരങ്ങൊരുക്കം' ദീപം തെളിയിക്കലുമായി സംസ്ഥാനമൊട്ടാകെയുള്ള 3500ലേറെ കുടുംബശ്രീ കലാപ്രതിഭകളെ 'അരങ്ങ്' സംസ്ഥാന കലോത്സവത്തിലേക്ക് സ്വാഗതം ചെയ്ത്...
കുടുംബശ്രീ അയൽക്കൂട്ട, ഓക്സിലറി അംഗങ്ങളുടെ സംസ്ഥാന കലോത്സവം 'അരങ്ങി'ൻ്റെ തരംഗം ഫ്ലാഷ് മോബിലൂടെ നാട്ടിലെങ്ങും എത്തിച്ച് ആതിഥേയരായ കാസർഗോഡ്...
അരങ്ങ് 2024 കുടുബശ്രീ അയൽക്കൂട്ട - ഓക്സിലറി അംഗങ്ങളുടെ സംസ്ഥാന കലോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച കാസർഗോഡ് ജില്ലയിലെ മുൻകാല സംസ്ഥാന കലോത്സവ വിജയികളുടെ സംഗമം വേറിട്ട അനുഭവമേകി...
പ്രതികൂല കാലാവസ്ഥയിലും 'അരങ്ങ്-2024' കലോത്സവത്തിന്റെ ആവേശവും ആഹ്ളാദവും മുറുകെ പിടിച്ച് കാസർഗോഡ് കുടുംബശ്രീ ജില്ലാമിഷൻ. ജില്ലയിലെ 12,458 അയൽക്കൂട്ടങ്ങളും ഏറ്റെടുത്ത കലോത്സവത്തിന്റെ ഊർജ്ജം അരങ്ങുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളിലും പ്രകടമാണ്.
ജൂണ്‍ 7,8,9 തീയതികളില്‍ കാസര്‍ഗോഡ് ജില്ലയിലെ പിലിക്കോട് സംഘടിപ്പിക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം 'അരങ്ങ്-2024'ന്റെ ഭാഗമായി കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ നടത്തിയ 'കൊട്ടും വരയും' വേറിട്ട പ്രചരണമായി.
കുടുംബശ്രീ സി.ഡി.എസുകളില്‍ സര്‍ഗാത്മക കൂട്ടായ്മകള്‍ക്ക് വേദിയൊരുക്കി സംസ്ഥാനമൊട്ടാകെ’എന്നിടം’ എ.ഡി.എസ് കലാ സാസ്കാരിക കേന്ദ്രം തുറന്നു...
റിമോട്ട് കണ്‍ട്രോളറില്‍ ഡ്രോണിന്‍റെ പ്രവര്‍ത്തനക്ഷമത സംബന്ധിച്ച അവസാന വട്ട സൂക്ഷ്മപരിശോധന. തുടര്‍ന്ന് സ്റ്റാര്‍ട്ട്. കൃഷിയിടത്തില്‍ നിന്നും നേര്‍ത്ത ഇരമ്പലോടെ ഡ്രോണ്‍ മുകളിലേക്കുയര്‍ന്നപ്പോള്‍ അതിനൊപ്പം ഉയര്‍ന്നു പറന്നത് ജസ്ന എന്ന വീട്ടമ്മയുടെ ആത്മാഭിമാനം കൂടിയായിരുന്നു...