അഗതി രഹിത കേരളം ഗുണഭോക്താക്കള്ക്ക് കിറ്റ് നിതരണം
റിപ്പോര്ട്ട് അവതരണം
അരങ്ങ് 2019.
ബാലപഞ്ചായത്ത്, ബാല ആര്പി. പരിശീലനം
വാട്ട്സ് ആപ് ഗ്രൂപ്പ്
അഗതി രഹിത കേരളം കിറ്റ് വിതരണം
റിലേഷന്ഷിപ്പ് കേരള
മുറ്റത്തെ മുല്ല
പഞ്ചായത്ത് ഹാളില്‍ വച്ച് വാ യന ദിനത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് വേണ്ടി ക്വിസ് പരിപാടി സംഘടിപ്പിച്ചു . 59 അംഗങ്ങള്‍ പങ്കെടുത്തു .
ഇരിട്ടി നഗരസഭ സിഡിഎസ്സ് മാസച്ചന്ത 16/07/2019 ന് ചാവശ്ശേരി ടൌണില്‍ നഗരസഭ ചെയര്‍മാന്‍ പി പി അശോകന്‍ ഉദ്ഘാടനം ചെയ്തു.കുത്തരി,പപ്പടം, അച്ചാര്‍,പലഹാരങ്ങള്‍, കൊണ്ടാട്ടം, ജൈവപച്ചകറികള്‍,കര്‍ക്കിടകമരുന്ന്‍ തുടങ്ങി വിവിധ കുടുംബശ്രീ ഉത്പന്നങ്ങള്‍ ചന്തയില്‍ഉണ്ട്. 3 ദിവസം ആണ് ചന്ത നടത്തുന്നത്.
arang 2019 will be scheduled at 2019 august 2 and 3 in town hall
cds desided to convene balanagarasabha and bala r p training 20/7/2019 10 am at council hall,kuthuparamba
3-PM
CONDUCTED CDS MEETING 04/07/2019 with paricipation of 18-members
MUZHAKKUNNU CDS VARSHIKAM
benificieries including DFK ( 38 nos.)
Agathi rahitha keralam padtathi bhaksyadhanya vitharanolgadanam. panchayathu khsema karya standing committe chairman nirvahichu
CDS will conduct Arrise meeting at 2pm at panchayath hall
Descided to conduct a financial literacy campain for coastal NHGs
മയ്യില്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡി എസ്സും മയ്യില്‍ ഫാത്തിമ ഹോസ്പിറ്റലും ചേര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ക്ക് വേണ്ടി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു .
ചെമ്പിലോട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2019-20 ന്‍റെ ഭാഗമായി സമഗ്രബാലസഭ വികസനം പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന ബാലസഭ കുട്ടികളുടെ നീന്തല്‍ പരിശീലനം ഉദ്ഘാടനം