വേങ്ങാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ജനകീയ ഹോട്ടല്‍ 05/11/2020ന് 11 മണിക്ക് മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി ശ്രീ.പി .ബാലന്‍ ഉദ്ഘാടനം ചെയിത് ജനങള്‍ക്ക് സമര്‍പ്പിച്ചു.....
വനിതാദിനം
SANTHWANAM CONSULTING
Our Janakeeya Hotel innuagurated by Hon.Gramapanchayath President I. V. Narayanan on 27/08/2020
KUDUMBASHREE TRAINING CENTER INNUAGURATION ON 01/10/2020 BY OUR Hon. Minister A.C. Moideen (Minister LSGD)
നവംബർ 25 ,27 ,28 എന്നീ തീയതികളിൽ ആയി മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തു കുടുംബശ്രീ ചന്ത , കൈതേരിയിൽ നടക്കുന്നു . വിവിധ കുടുംബശ്രീകളുടെ ഉത്പന്നങ്ങൾ ഈ ചന്ത വഴി പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ലഭ്യമാകുന്നു .
Inagurated janakeeya hotel
gramapanchayath president inagurated the function
Distict mission co-ordinator inagurated Janakeeya hotel
അതിജീവനം കേരളത്തിന്റെ ഭാഗമാ യി വിവിധ മേഖലകളിൽ സംരഭം തുടങ്ങുവാൻ താൽപര്യമുള്ളവർക്ക് വേണ്ടിയുള്ള പ്രാഥമ ഘട്ട GOT ചെറുവാഞ്ചേരി യിൽ നടത്തി. കോവിഡ് പ്രോട്ടോകോൾ മാനദണ്ഡം പാലിച്ചാണ് വിവിധ ബാച്ചുകൾ ആയാണ് നടത്തിയത്.
athijeevanam,100day
2 nd term Seashop programme
sea shop
Six members attended the online training.