Talento Connect
-A A A+
23September 2020
ജനകീയ ഹോട്ടൽ ഉദ്ഘാടനം
  • കാക്കയങ്ങാട്

ജനക്ഷേമ താൽപ്പര്യങ്ങളെ മുൻ നിർത്തി സാധാരണക്കാരായ ജനങ്ങളെ ചേർത്തുപിടിച്ചുകൊണ്ടുള്ള വികസന കാഴ്ചപ്പാടിന്റെ ഭാഗമായി സംസ്ഥാന ഗവണ്മെന്റിന്റെ ബഡ്ജിറ്റിൽ ഉൾപ്പെടുത്തിയ കുടുംബശ്രീ ജനകീയ ഹോട്ടൽ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2020 സെപ്റ്റംബർ 23 ബുധനാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിക്കുകയാണ് 

16September 2020
സുഭിക്ഷ കേരളം പദ്ധതി
  • മുഴക്കുന്ന്

മുഴക്കുന്ന് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 15-ാം വാർഡിലെ ഭാവന ജെഎൽജി യുടെ 3-ഏക്കർ സ്ഥലത്തെ കരനെൽ കൃഷി യുടെ വിളവെടുപ്പ് ഉത്സവം-16-9-20 ന് സി ഡി എസ് ചെയർപേഴ്സൻ സജിത അനൂപിന്റെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട്  ബാബു ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു .വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ കെ.വി റഷീദ്,വാർഡ് മെമ്പർ മിനി ബി, കുടുംബശ്രീ മെമ്പർ സെക്രട്ടറി ശ്രീ സുഗതൻ എം, എന്നിവർ | ആശംസ അർപ്പിച്ചു - ജെ.എൽ ജിഅംഗങ്ങൾ ആയ - ഷീജ.പി.സുജാത വി ,രമ കെ പി ലളിത കുടുബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു

16May 2020
CMHLS LOAN DISTRIBUTION INAUGURATION
  • IRITTY RURAL CO OP BANK

CMHLS LOAN DISTRIBUTION IS DONE AT RURAL BANK IRITTY BY GIVING LOAN TO SOUBHAGYA KUDUMBASHREE OF MEETHALE PUNNAD(14) WARD OF IRITTY MUNICIPALITY BY MUNICIPAL CHAIRMAN SRI.P P ASHOKAN,WITH THE PRESENCE OF CDS CHAIRPERSON Mrs.SREEJA P.

5February 2020
Kannapuram
  • KARANKAVU

Karankavu ulsava chantha conducted at karankavu.

27February 2020
KANNAPURAM CDS
  • KANNAPURAM PANCHAYATH HALL

Held 'suchitwa quiz' at panchayath level by CDS 

14December 2019
viralthumbile saras
  • panchayath ground

state governing body member inagurated the function

29February 2020
medical camp for buds students
  • panchayath hall

16students participated in the camp.

29February 2020
medical camp for buds students
  • panchayath hall

16students participated in the camp.

25February 2020
GRC Inaguration
  • cds office

panchayath president inagurated the function

14March 2020
INAUGURATION OF JANAKEEYA HOTEL
  • PILATHARA

The first janakeeya hotel in Kannur district was inaugurated by the honourable MLA Sri.T V Rajesh in Cheruthazham Gramapanchayath.

7March 2020
grc inaguration
  • chokli panchath office

khemakarya standing committy chairperson ajitha rajan inagurated grc .snehitha staff rahana participated this program

8February 2020
Balasabha Sasthrolsavam
  • Madayi Panchayath Hall

Balasabha 

11January 2020
Balasabha Camp
  • Madayi Panchayath Hall

Balasabha Camp

5August 2019
ONACHANDA
  • PANCHAYATH PARISARAM

Onachanda

18December 2019
SARAS 2019 PROCESSION
  • KALLIASSERY- IRINAVU

SARAS FAIR 2019 Procession held at Irinave . Many kudumbashree members ,panchayath president and members participated.