വാർഡ് 27 ൽ 20 .06 .2019 ന് വയോജന അയൽക്കൂട്ടം രൂപികരിച്ചു .രൂപീകരണ യോഗത്തിൽ വാർഡ് കൗൺസിലർ ശ്രീ .സുരേഷ്ബാബു മാസ്റ്റർ അധ്യക്ഷനായി . എ .ഡി .എസ് ചെയർപേഴ്സൺ ശ്രീമതി .സിന്ധു സ്വാഗ തം പറഞ്ഞു. സി ഡി എ സ് ചെയർപേഴ്സൺ ശ്രീമതി.ഷീല യു കെ യോഗത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .
There are Around 20 Enterprenurs are Participated. Monthly market conducted as on 20/6/2019 to 22/6/2019
Entry meeting is started on 10 am and CASS auditor Sreejina, Chairperson Seema, Accountant Mini, Coastal volunteer Indulekha and MIS BC Namitha participated in the meeting
അഗതിരഹിത കേരളം പദധതിയുടെ ഉദ്ഘടനവും കിറ്റ് വിതരണവും മെഡിക്കൽ ക്യാമ്പും നടന്നു. രാമന്തളി PHC യിൽ വെച്ച് നടന്ന പരിപാടി ബഹു. പഞ്ചായത്ത് പ്രസിഡണ്ട് എം.വി.ഗോവിന്ദൻ ഉദ്ഘടനം ചെയ്തു.ഹോമിയോ അലോപ്പതി ഡോക്ടർ മാരുടെ സേവനം ലഭ്യമാക്കിയ പരിപാടിയിൽ പദ്ധതിയുടെ ഗുണഭോക്താക്കളായ മുഴുവൻ (22) പേരും പരിപാടിയിൽ പങ്കെടുത്തു.
2 elderly nhg formed in vilakkotturwest ward
2 elderly nhg formed in vilakkotturwest ads
9 elderly nhg formed in chamathakkad ward
1 elderly nhg formed in uthukkummal ward
CONDUCTED SNEHITHA CALLING BELL SANGAMAM IN GHSS KUTHUPARAMBA.75 MEMBERS ARE PARTICIPATED.
SCREENING OF ARISE CANDIDATES
Udayagiri CDS is going to conduct a Yoga Training for elderly NHG members .
Conducting arise screening at Gramapanchayath hall
gslp training conducted on theru.peravoor.14/06/2019
SSLC,PLUS TWO ANUMODANAM
KAASS audit entry meeting
GSLP second part training conducted on 18/6/2019 -19/6/2019 (Time 10-4)